മാങ്ങാട്ട് കല്യാണിയമ്മ മകൻ വിജയൻ മേനോൻ (78) നിര്യാതനായി

56

മാങ്ങാട്ട് കല്യാണിയമ്മ മകൻ വിജയൻ മേനോൻ (78) നിര്യാതനായി .സംസ്കാരം നടത്തി . ഭാര്യ: ഇന്ദിരദേവി (റിട്ടയേർഡ് ടീച്ചർ മുൻ നഗരസഭ കൗൺസിലർ .മക്കൾ : നിഷ മേനോൻ, നിത മേനോൻ. മരുമക്കൾ : ഉണ്ണികൃഷ്ണൻ, സന്ദീപ്.

Advertisement