പ്രൊഫ. ആർ ബിന്ദു പൂമംഗലം പഞ്ചായത്തിൽ സന്ദർശനം നടത്തി

40
Advertisement

ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ ബിന്ദു പൂമംഗലം പഞ്ചായത്തിൽ സന്ദർശനം നടത്തി. രാവിലെ കല്പറമ്പ് നിന്നാരംഭിച്ച് പായമ്മൽ , ചെറിയകുളം ,നെറ്റിയാട് സെന്റർ ,കനാൽ കിഴക്ക് , കനാൽ പടിഞ്ഞാറ് , മരപ്പാലം എന്നിവിടങ്ങളിൽ സന്ദർശിച്ചു. സന്ദർശനത്തിൽ സ്ഥാനാർത്ഥിയോടൊപ്പം ലോക്കൽ സെക്രട്ടറി വി. എസ്. ബൈജു, ലോക്കൽ കമ്മിറ്റി മെമ്പർമാരായ ഇ. ആർ. വിനോദ്, വത്സല ബാബു പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ് തമ്പി, ഗോകുൽദാസ് പൂമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി. ഗോപിനാഥൻ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Advertisement