Monday, July 6, 2026
24.1 C
Irinjālakuda

NSS കരയോഗം പുല്ലൂർ വാർഷികപൊതുയോഗം നടന്നു

പുല്ലൂർ: NSS കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും സംയുക്ത പൊതുയോഗം ഞായറാഴ്ച രാവിലെ കരയോഗം ഹാളിൽ വെച്ചു നടന്നു. പ്രസിഡന്റ് മോഹൻദാസ് ടി മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി കെ രവീന്ദ്രൻ ഉദഘാടനം ചെയ്തു സെക്രട്ടറി ടി രവീന്ദ്രനാഥൻ റിപ്പോർട്ടും ട്രഷറർ സി രവീന്ദ്രനാഥ് 2019/20 വർഷത്തെ കണക്കും അവതരിപ്പിച്ചു. മുതിർന്ന അംഗം എൻ കാർത്തികേയമേനോനെയും പ്രമുഖ അധ്യാപകനും സാമൂഹ്യപ്രവർത്തകനും ആയ ജി സതീശൻ മാസ്റ്ററെയും ആദരിച്ചു. SSLC , Plus 2 ക്ളാസുകളിൽ ഉന്നതവിജയം നേടിയ 3 വിദ്യാർത്ഥിനികൾക്കു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്‌തു . മേഖല സെക്രട്ടറി കെ ജി മോഹൻദാസ് ആശംസകൾ നേർന്നു തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മോഹൻദാസ് ടി മേനോൻ പ്രസിഡന്റ് കെ മുരളീധരൻ സെക്രട്ടറി സി രവീന്ദ്രനാഥ് ഖജാൻജി എന്നിവരടങ്ങുന്ന 11 അംഗ കരയോഗം കമ്മിറ്റിയെയും ഗിരിജ രവീന്ദ്രനാഥ് പ്രസിഡന്റും ശാരദ രവീന്ദ്രനാഥൻ സെക്രട്ടറിയും ആയ 9 അംഗ വനിതാസമാജം കമ്മിറ്റിയെയും തിരഞ്ഞെടുത്തു. കെ മുരളീധരൻ നന്ദി പ്രകാശിപ്പിച്ചു .

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img