യു ഡി.എഫ്. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞടുപ്പു കൺവെൻഷൻ

233

ഇരിങ്ങാലക്കുട:യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.തോമസ് , ഉണ്ണിയാടന്റെ തെരഞ്ഞടുപ്പിന്റെ ഭാഗമായി നടത്തിയ ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കൺവെൻഷൻ ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ജോസഫ്‌ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം തെരഞ്ഞടുപ്പു കമ്മറ്റി ചെയർമാൻ അഡ്വ: എം.എസ്. അനിൽകുമാർ , നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ഡി.സി.സി. ജനറൽ സെക്രട്ടറി ആന്റോ പെരുമ്പുള്ളി, നഗരസഭ വൈസ് ചെയർമാൻ പി.ടി. ജോർജ് , സ്ഥാനാ ത്ഥിതോവസ് ഉണ്ണിയാടൻ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ടി.വി.ചാർളി, സതീഷ് വിമലൻ, അഡ്വ.ടി.ജെ.തോമസ്, ലോനപ്പൻ പഞ്ഞിക്കാരൻ, റോക്കി ആളൂക്കാരൻ , സി.എം.ബാബു അഡ്വ വി.സി. വർഗ്ഗീസ്, ശ്രീറാം ജയപാലൻ, നിമ്യ ഷിജു, മേരി ക്കുട്ടി ജോയ്, അസുറുദ്ദീൻ കളക്കാട്ട് 1 ഷിജു യോഹന്നാൻ എന്നിവർ സംസാരിച്ചു.

Advertisement