Advertisement

ഇന്ന്(ഏപ്രിൽ 28)സംസ്ഥാനത്ത് 4 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .കണ്ണൂർ 3 ,കാസർകോഡ് 1 .ഇതുവരെ 485 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് .123 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട് .20773പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത് .20285 പേർ വീടുകളിലും 488 പേർ ഹോസ്പിറ്റലുകളിലും ആണ് നിരീക്ഷണത്തിൽ ഉള്ളത് .ഇന്ന് മാത്രം 151 പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .23980 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 23277 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പായി .