കാറളം പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം വിതരണം ചെയ്യുന്നു.

99
Advertisement

കാറളം പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 28/08/2019, 30/08/2019 എന്നീ തിയ്യതികളില്‍ വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കള്‍ ഈ ദിവസങ്ങളില്‍ എസ്. എസ്. എല്‍. സി സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ് എന്നിവയുടെ അസ്സലുകള്‍ സഹിതം ഹാജരായി വേതനം കൈപ്പറ്റേണ്ടതാണ് എന്ന് അധികൃതര്‍ അറിയിച്ചു.