തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കാളിക്കുട്ടി, (66) മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു.

65

തൃശ്ശൂർ: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 25-12-20 ന് കോവിഡ് ടെസ്റ്റ് നടത്തി 26-12-20 ന് കോവിഡ് സ്ഥിരീകരിച്ച കാളിക്കുട്ടി, (66) മലയാറ്റിൽ ഹൗസ്, മാടായികോണം – (വാർഡ് – 9) ഇന്ന് 3-1-21 ന് രാവിലെ മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു.

Advertisement