ഇരിങ്ങാലക്കുട:ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറ, കണ്ടാരൻ തറ, ബംഗ്ലാവ് എന്നിവിടങ്ങളിൽ ഓണ വിപണന മേള സംഘടിപ്പിച്ചു. പച്ചക്കറി, പൂക്കൾ, മുണ്ട് എന്നിവയുടെ വിപണന മേള ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹൻ, കെ.വി.വിനീത്, സി.ആർ.മനോജ് എന്നിവർ നേതൃത്വം നൽകി.
Latest posts
© Irinjalakuda.com | All rights reserved