Monthly Archives: November 2020
സൗജന്യമായി അംഗൻവാടിക്ക് സ്ഥലം നൽകി ജോസ്മാസ്റ്റർ മാതൃകയായി
ഇരിങ്ങാലക്കുട : സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാതിരുന്ന അംഗനവടിക്കു സൗജന്യമായി സ്ഥലം നൽകി സി വി ജോസ് മാസ്റ്റർ മാതൃകയായി. ആളൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ 127 ആം...
ഉന്നത് ഭാരത് അഭിയാൻ’: പ്രോഡക്ട് ലോഞ്ചിങ്ങും വെബ്ബിനാറും
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ 'ഉന്നത് ഭാരത് അഭിയാൻ' പ്രവർത്തനങ്ങളുടെ ഭാഗമായി പ്രോഡക്ട് ലോഞ്ചിങ്ങും സൗരോർജം കർഷകർക്ക് എന്ന വിഷയത്തിൽ സംസ്ഥാനതല വെബ്ബിനാറും നടത്തി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ 'ഉന്നത് ഭാരത് അഭിയാൻ' ദേശീയ...
ഗ്രീൻ പുല്ലൂർ സ്മാർട്ട് വെജ് കോപ്പ് മാർട്ട് ആരംഭിച്ചു
പുല്ലൂർ :സർവീസ് സഹകരണ ബാങ്കിൻറെ ഗ്രീൻ പുല്ലൂർ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ പദ്ധതിയിലുൾപ്പെടുത്തി ഫ്രഷ് വെജിറ്റബിൾ കോപ്പ് മാർട്ട് ബാങ്കിനു മുന്നിൽ പ്രവർത്തനമാരംഭിച്ചു. ഗ്രാമീണ കർഷകരുടെ കാർഷിക ഉൽപന്നങ്ങൾക്ക്...
സംസ്ഥാന യുവജന കമ്മീഷൻ തൃശ്ശൂർ ജില്ലാ കോ-ഓർഡിനേറ്റർ ആർ എൽ ശ്രീലാൽ ചുമതലയേൽക്കും
ഇരിങ്ങാലക്കുട:സംസ്ഥാന യുവജന കമ്മീഷൻ തൃശ്ശൂർ ജില്ലാ കോ-ഓർഡിനേറ്റർ ആയി ഇരിങ്ങാലക്കുട മാപ്രണം സ്വദേശി ആർ എൽ ശ്രീലാൽ ചുമതലയേൽക്കും. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റും സിപിഐ...
തൃശ്ശൂര്‍ ജില്ലയില്‍ 951 പേര്‍ക്ക് കൂടി കോവിഡ്; 1042 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച 951 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1042 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9668 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു ജില്ലകളില്‍...
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461,...
മികച്ച ജനപ്രതിനിധികൾക്കുള്ള അവാർഡ് നൽകി.
തൃശൂർ: കേരള യൂത്ത് ഗൈഡൻസ് മൂവ്മെൻ്റിൻ്റെ മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർക്കുള്ള അവാർഡ് പറപ്പൂക്കര ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണനും മികച്ച പഞ്ചായത്ത് പ്രസിഡൻ്റിനുള്ള പുരസ്കാരം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുമാരി...
തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഡിസംബർ 8 ചൊവ്വാഴ്ച ഒന്നാംഘട്ടം - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലായി. രണ്ടാംഘട്ടം ഡിസംബർ 10 വ്യാഴാഴ്ച - കോട്ടയം,...
ഹൈ മാസ്ററ് — മിനി മാസ്ററ് സ്‌ഥാപിക്കുന്നതിനായി ആസ്തി വികസന ഫണ്ടിൽ നിന്നും 1.25 കോടി രൂപയുടെ ഭരണാനുമതി
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വിവിധ സ്‌ഥലങ്ങളിൽ ഹൈ മാസ്ററ് -- മിനി മാസ്ററ് സ്‌ഥാപിക്കുന്നതിനായി ആസ്തി വികസന ഫണ്ടിൽ നിന്നും 1.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ...
കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ക്ഷീര കർഷകർക്ക് ഉള്ള ക്ഷേമ പദ്ധതികളുടെ വിതരണം ചെയ്തു
കാറളം:ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ക്ഷീര കർഷകർക്ക് ഉള്ള ക്ഷേമ പദ്ധതികളുടെ വിതരണം ചെയ്തു.പദ്ധതിയുടെ ഉൽഘാടനം സംഘം ഓഫീസിൽ വച്ച് ഗ്രാമ പഞ്ചായത്ത് അംഗം...
അറിവിലൂടെ ഒരു കൈസഹായം
ഇരിങ്ങാലക്കുട : നേരിനു വേണ്ടി, നിസ്സഹായരായവരുടെ നേട്ടങ്ങൾക്ക് വേണ്ടി, നമുക്ക് കൈക്കോർക്കാം . അവരുടെ സ്വപ്നങ്ങളെ പൂവണിയിക്കാൻ നമുക്കും ഒരു സഹായഹസ്തമാകാം. കുറഞ്ഞ വാക്കുകളിൽ നേരായ വാർത്തകൾ നിങ്ങളിലേക്ക് In4nation എന്ന...
സംസ്ഥാനത്ത് 6820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 6820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം 749, ആലപ്പുഴ 660, മലപ്പുറം 627, കൊല്ലം 523, കോട്ടയം 479, പാലക്കാട് 372, കണ്ണൂര്‍...
തൃശൂർ ജില്ലയിൽ 900 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 900 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1032 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9763 ആണ്. തൃശൂർതൃശൂർതൃശൂർ സ്വദേശികളായ 90പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ...
കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം അന്വേഷിച്ച ഉദ്യാഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു
കയ്പമംഗലം : പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം അന്വേഷിച്ച ഉദ്യാഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയായിരുന്ന ഫേമസ് വർഗീസ്, സി.ഐ.ജയേഷ് ബാലൻ, എസ്.ഐ പി.ജി.അനൂപ്, തൃശൂർ റൂറൽ ക്രൈംബ്രാഞ്ച്...
വായനശാലക്ക് എൽ. സി. ഡി പ്രൊജക്ടറും സ്ക്രീനും നൽകി
വേളൂക്കര: ഗ്രാമപഞ്ചായത്തിന്റെ 2020 -21 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അംഗീകൃത വായനശാലയ്ക്ക് എൽ.സി.ഡി പ്രൊജക്ടറും സ്ക്രീനും നൽകുന്നതിന്റെ വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉചിത...
അവിട്ടത്തൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു
കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസും മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. അവിട്ടത്തൂർ സ്വദേശി പുതുശ്ശേരി പെരെപ്പാടൻ ദേവസ്സി മകൻ സാവിയോ (സാബു,50 വയസ്സ്) ആണ് മരിച്ചത്.ഇടിയുടെ ആഗാധത്തിൽ തകർന്ന മിനിലോറിയിൽ നിന്ന്...
കൊലപാതക കേസ്സിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി
ഇരിങ്ങാലക്കുട: കനാല്ബേസിലെ വിജയൻ കൊലപാതക കേസ്സിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി.നാലാം പ്രതിയായ കറുത്തുപറമ്പിൽ അഭിനന്ദ് (23 വയസ്സ്), കറുത്തുപറമ്പില് വീട്, മൂർക്കനാട് , 10-ാം...
കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ധർണ്ണ സമരവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കലും നടന്നു
ഇരിങ്ങാലക്കുട :കേന്ദ്ര ഗവൺമെൻ്റിൻ്റെ കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിനുമെതിരെ അഖിലേന്ത്യാ കർഷകസമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന അഖിലേന്ത്യാ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള കർഷകസംഘം ഇരിങ്ങാലക്കുട...
കോട്ടക്കുന്ന് റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം എം. എൽ. എ നിർവഹിച്ചു
ഇരിങ്ങാലക്കുട :പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ആളൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 ൽ നിർമ്മാണം നടത്തുന്ന കോട്ടക്കുന്ന് റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ...
KSSPA പ്രതിഷേധ സമരം നടത്തി.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മററി ഇരിങ്ങാലക്കുട ട്രഷറിക്കു മുന്നിൽ പ്രതിഷേധ സമരം നടത്തി. പെൻഷൻ പരിഷ്കരണം ത്വരിതപ്പെടുത്തുക, ഇടക്കാലാശ്വാസം അനുവദിക്കുക, ചികിത്സാ പദ്ധതി കുറ്റമറ്റ രീതിയിൽ...