സംസ്ഥാന യുവജന കമ്മീഷൻ തൃശ്ശൂർ ജില്ലാ കോ-ഓർഡിനേറ്റർ ആർ എൽ ശ്രീലാൽ ചുമതലയേൽക്കും

162

ഇരിങ്ങാലക്കുട:സംസ്ഥാന യുവജന കമ്മീഷൻ തൃശ്ശൂർ ജില്ലാ കോ-ഓർഡിനേറ്റർ ആയി ഇരിങ്ങാലക്കുട മാപ്രണം സ്വദേശി ആർ എൽ ശ്രീലാൽ ചുമതലയേൽക്കും. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റും സിപിഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും ആണ് ഇരിങ്ങാലക്കുടയിലെ യുവജന രംഗത്തെ സാജീവ സാന്നിധ്യവുമാണ് ശ്രീലാൽ

Advertisement