അവിട്ടത്തൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു

1694
Advertisement

കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസും മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു.
അവിട്ടത്തൂർ സ്വദേശി പുതുശ്ശേരി പെരെപ്പാടൻ ദേവസ്സി മകൻ സാവിയോ (സാബു,50 വയസ്സ്) ആണ് മരിച്ചത്.ഇടിയുടെ ആഗാധത്തിൽ തകർന്ന മിനിലോറിയിൽ നിന്ന് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. തിരു കുടുംബം ടൂർസ് & ട്രാവൽസ് ഉടമയാണ് . ഭാര്യ: എബി, മക്കൾ: സാന്ദ്ര, എഡ്വിൻ.

Advertisement