Monday, June 8, 2026
27.4 C
Irinjālakuda

KSSPA പ്രതിഷേധ സമരം നടത്തി.

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മററി ഇരിങ്ങാലക്കുട ട്രഷറിക്കു മുന്നിൽ പ്രതിഷേധ സമരം നടത്തി. പെൻഷൻ പരിഷ്കരണം ത്വരിതപ്പെടുത്തുക, ഇടക്കാലാശ്വാസം അനുവദിക്കുക, ചികിത്സാ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, കോവി ഡ് മൂലം ദുരിതം അനുഭവിക്കുന്ന മുതിർന്ന പൗരൻമാരായ പെൻഷൻകാർക്ക് ചികിത്സാ സഹായവും, സാമൂഹ്യസുരക്ഷയും ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു . നിയോജക മണ്ഡലം പ്രസിഡണ്ട് എ.എൻ . വാസുദേവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വേലായുധൻ അധ്യക്ഷത വഹിച്ചു. എ.സി. സുരേഷ്, കെ. കമലം, എം. സനൽകുമാർ, ടി.കെ. ബഷീർ, കെ.കെ.രാജൻ എന്നിവർ പ്രസംഗിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img