കാട്ടൂർ ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി

54

കാട്ടൂർ: കാട്ടൂർ ഡി വൈ എഫ്ഐയുടെ നേതൃത്വത്തിൽ ഞായറാഴ്ച ദിവസം കാട്ടൂർ മാർക്കറ്റും പരിസരവും അണുനശീകരണം നടത്തി. ഡി വൈ എഫ്ഐ. ഡി വൈ എഫ്ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറി ടി വി വിജീഷ്, ഡി വൈ എഫ്ഐ കാട്ടൂർ മേഖല സെക്രട്ടറി എം എം ഷിനോ, ഡി വൈ എഫ്ഐ കാട്ടൂർ മേഖലാ പ്രസിഡൻറ് എൻ എച് ഷെഫീഖ്, മറ്റു കമ്മിറ്റിയംഗങ്ങളായ അൻവർ,വിനീഷ , തോമസ് വർഗീസ്, എന്നിവർ പങ്കെടുത്തു.

Advertisement