തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 29) 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

407
coronavirus,3d render

തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 29) 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

1) സൗദിയിൽ നിന്ന് വന്ന ഒരാൾ (58, പുരുഷൻ )
2) ഇരിങ്ങാലക്കുട . ക്ലസ്റ്റർ- നടത്തറ സ്വദേശി (22, സ്ത്രീ)
3) സമ്പർക്കം- വെമ്പല്ലൂർ സ്വദേശി(52, പുരുഷൻ )
4) ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി സ്വദേശി(64, പുരുഷൻ )
5) KSE ക്ലസ്റ്റർ- വേളൂക്കര സ്വദേശി(17, പുരുഷൻ )
6) ഉറവിടം അറിയാത്ത വേളൂക്കര സ്വദേശി-.(29, പുരുഷൻ )
7) സമ്പർക്കം- ചിറ്റിലപ്പിള്ളി സ്വദേശി(50, സ്ത്രീ)
8) ഉറവിടം അറിയാത്ത – നെൻമണിക്കര സ്വദേശി-(63, പുരുഷൻ )
9) KL F ക്ലസ്റ്റർ – കൊടകര സ്വദേശി(41, പുരുഷൻ )
10) സമ്പർക്കം- വരന്തരപ്പിള്ളി സ്വദേശി-(29, പുരുഷൻ )
11) സൗദി- പറപ്പൂക്കര സ്വദേശി-(42, പുരുഷൻ )
12) സമ്പർക്കം- പറപ്പൂക്കര സ്വദേശി(27, (സ്തീ)
13) സമ്പർക്കം- വരന്തരപ്പിള്ളി സ്വദേശി(25, സ്ത്രീ)
14) സമ്പർക്കം- ചിരട്ടക്കുന്ന് സ്വദേശി(54, പുരുഷൻ )
15) സമ്പർക്കം- ആലത്തൂർ സ്വദേശി(30, പുരുഷൻ )16) സമ്പർക്കം ചാലക്കുടി ( 50 വയസ്സ് പുരുഷൻ )
17 ) സമ്പർക്കം പൊറുത്തുശ്ശേരി സ്വദേശി (22 വയസ്സ് പുരുഷൻ )
18 ) ഒമാനിൽ നിന്നു വന്ന കൊരട്ടി സ്വദേശി (38 വയസ്സ് പുരുഷൻ )
19 ) KSE ക്ലസ്റ്റർ പുല്ലൂർ സ്വദേശി (23 വയസ്സ് പുരുഷൻ )
20) സൗദിയിൽ നി ന്നും വന്ന മാള സ്വദേശി (30 വയസ്സ് പുരുഷൻ )
21 ) സമ്പർക്കം കുറുക്കൻ പാറ സ്വദേശി (16 വയസ്സ് ആൺകുട്ടി)
22) സമ്പർക്കം കുറുക്കൻ പാറ സ്വദേശി (55 വയസ്സ് സ്ത്രീ)
23) സമ്പർക്കം (42 വയസ്സ് സ്ത്രീ)
24) സമ്പർക്കം ചേർലയം സ്വദേശി (26 വയസ്സ് സ്ത്രീ)
25) സമ്പർക്കം ചേരലയം സ്വദേശി (7വയസ്സ് പെൺകുട്ടി)
26) സമ്പർക്കം ചേർലയം സ്വദേശി (22 വയസ്സ് സ്ത്രീ
27) സമ്പർക്കം കുറുക്കൻ പാറ സ്വദേശി(46 വയസ്സ് പുരുഷൻ )
28) ഉത്തർ പ്രദേശിൽ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി (5വയസ്സ്)
29) ഗുജറാത്തിൽ നിന്നും വന്ന കോടശ്ശേരി സ്വദേശി (44 വയസ്സ് പുരുഷൻ )
30) സമ്പർക്കം- അകവല സ്വദേശി(60, സ്ത്രീ)
31) സമ്പർക്കം- പനങ്ങളും സ്വദേശി(47, സ്ത്രീ) എന്നിവരടക്കം ജില്ലയിൽ31 കേസ്സുകളാണ് ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളത്

Advertisement