ഇരിങ്ങാലക്കുടയിലെ മികച്ച കൗൺസിലർ സി.സി.ഷിബിന് സ്നേഹോപഹാരം നൽകി

104

ഇരിങ്ങാലക്കുട: നഗരസഭയിലെ മികച്ച കൗൺസിലറായി ലയൺസ് ക്ലബ്ബ് തെരഞ്ഞെടുത്ത നഗരസഭാ കൗൺസിലർ സി.സി.ഷിബിന് വാർഡ് 38 ലെ തളിയക്കോണം നിവാസികൾ സ്നേഹോപഹാരം നൽകി. വി.എസ്.പ്രതാപൻ, വർഗ്ഗീസ് കള്ളാപറമ്പിൽ, ടി.വി.ജയപ്രകാശൻ, ആർ.എൽ.ജീവൻ ലാൽ, പി.ആർ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Advertisement