അമ്മനത്ത് ശാന്ത രാമൻ നിര്യാതയായി

139

ഇരിങ്ങാലക്കുടക്കാരനും പ്രശസ്ത ചലച്ചിത്ര നടനുമായ ഇടവേള ബാബുവിന്റെ മാതാവ് അമ്മനത്ത് ശാന്ത രാമൻ നിര്യാതയായി…ഇരിങ്ങാലക്കുട ഗവ ഗേൾസ് സ്കൂളിലെ റിട്ട. നൃത്ത സംഗീത അധ്യാപികയായിരുന്നു. സംസ്കരകർമ്മം ഉച്ചക്ക് ശേഷം 3 ന് സ്വവസിതിയിൽ വച്ച് നടത്തും. ഇന്ന് (ആഗസ്റ്റ് 30) രാവിലെ 9 മണി മുതൽ മുനിസിപ്പൽ ഓഫീസ് റോഡിലുള്ള ശാന്തി സൗധത്തിൽ പൊതു ദർശനം ഉണ്ടായിരിക്കും. മക്കൾ :എ. ജയചന്ദ്രൻ, ഇടവേള ബാബു. മരുമകൾ നിനി

Advertisement