Daily Archives: April 8, 2020
ജില്ലയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു
തൃശ്ശൂർ :ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗബാധിതനായ ആളുടെ അടുത്ത ബന്ധുവിനാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. വീടുകളിൽ 15680 പേരും ആശുപത്രികളിൽ 36 പേരും ഉൾപ്പെടെ ആകെ 15716...
കാറളം ഏകത കലാകായിക സമിതിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു
കാറളം:ലോക്ക് ഡൗൺ കാലത്ത് യുവാക്കളിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ട് കൊണ്ട് കാറളം അഞ്ചാം വാർഡിൽ ഏകത കലാകായിക സമിതിയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു. പ്രാരംഭമായി കപ്പ, വെണ്ട,...
ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടി
വരന്തരപ്പിള്ളി :വരന്തരപ്പിള്ളി മുപ്ലിയത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും 12 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ വാഷും ഏകദേശം 300 ലിറ്റര്‍ കൊള്ളുന്നതും ചാരായം കളര്‍ ചേര്‍ത്ത് വ്യാജമദ്യം നിര്‍മ്മിക്കുന്നതിന്...
റിട്ടയേർഡ് സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായ ജോണൽ(74) നിര്യാതനായി
ഇരിങ്ങാലക്കുട :റിട്ടയേർഡ് സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായ ജോണൽ(74) ഹൃദയാഘാതത്തെ തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിൽ നിര്യാതനായി. ക്രോണിക് ബാച്ച്ലർ എന്ന സിനിമയിലും നിരവധി സീരിയൽ, നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാര കർമ്മം നാളെ (ഏപ്രിൽ...
സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 8) 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 8) 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .കണ്ണൂർ 4, ആലപ്പുഴ 2, പത്തനംതിട്ട ,തൃശൂർ,കാസർകോഡ് 1 വീതം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതിൽ നാല് പേർ വിദേശത്ത് നിന്ന് വന്നവരും...
ലോക്ക് ഡൗൺ അനുബന്ധിച്ച് ഇരിങ്ങാലക്കുട ചന്തയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ഇരിങ്ങാലക്കുട: ഇനിമുതൽ ഇരിങ്ങാലക്കുട ചന്തയിലേക്ക് പ്രവേശിക്കണമെങ്കിൽ നിർബന്ധമായും ഫെയ്സ് മാസ്ക് ധരിച്ചിരിക്കണം. സാധനങ്ങൾ വാങ്ങാൻ വരുന്ന ആളുകളുടെ കൈവശം നിർബന്ധമായും സത്യവാങ്മൂലം ഉണ്ടായിരിക്കണം. ഒരേ സമയം 50 പേരെ മാത്രമേ ചന്തയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ....
കൂടൽമാണിക്യം ക്ഷേത്രം ആൽത്തറയുടെ പണികൾ പുനരാരംഭിച്ചിരിക്കുന്നു
ഇരിങ്ങാലക്കുട :കൂടൽമാണിക്യം ക്ഷേത്രം പള്ളിവേട്ട ആൽത്തറ മാർച്ച് മാസത്തിനു മുൻപ് അറ്റകുറ്റ പണികൾ ആരംഭിച്ചിരുന്നതാണ്. എന്നാൽ സംസ്ഥാനം മുഴുവൻ ലോക് ഡൗണ് വന്ന സാഹചര്യത്തിൽ പണികൾ നിർത്തി വയ്ക്കുകയും ചെയ്തു. എന്നാൽ പണി...
അങ്ങാടിയിലെ തൊഴിലാളികൾക്ക് കഞ്ഞിയും പുഴുക്കും വിതരണം ചെയ്‌തു
എടത്തിരുത്തി:ബി ജെ പി എടത്തിരിത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തിരുത്തി അങ്ങാടിയിലെ തൊഴിലാളികൾക്ക് കൊടുത്തു വരുന്ന കഞ്ഞിയും പുഴുക്കും 15-ാം ദിവസത്തിലേക്ക് കടക്കുന്ന ഈ ദിനത്തിൽ സർവ്വ പിന്തുണയും സഹകരണവും പ്രഖ്യാപിച്ച് കൊണ്ട്...
മുഖ്യമന്ത്രിക്ക് അപേക്ഷയുമായി ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള
ഇരിങ്ങാലക്കുട : മുഖ്യമന്ത്രിക്ക് അപേക്ഷയുമായി ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള.സംഘടനക്ക് വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു രാഗമാണ് അപേക്ഷ സമര്‍പ്പിച്ചത്. ലൈറ്റ്,സൗണ്ട്,പന്തല്‍,അനൗണ്‍സ്‌മെന്റ്,റെന്റല്‍ സര്‍വീസ് അനുബന്ധ മേഖലയില്‍ തൊഴില്‍...