Daily Archives: February 17, 2020
കൃഷിമന്ത്രിയുടെ മൗനം അപലപനീയം : വാക്‌സറിന്‍ പെരെപ്പാടന്‍
കര്‍ഷകരുടെ നടുവൊടിക്കുന്നത് കൃഷി നാശത്തിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ത്ഥ വൃന്ദമാണെന്ന് ലോക്താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ പറഞ്ഞു. കര്‍ഷകരെ നിയമകുരുക്കില്‍ പെടുത്തി കോടതി കയറ്റി ഇറക്കുന്ന ഉദ്യോഗസ്ത്ഥ നടപടികള്‍ക്ക് മാറ്റം...
ഇരിഞ്ഞാലക്കുട 7സ്ഥലങ്ങളില്‍ ഹൈ മാസ്‌ററ് ലൈറ്റ് സ്ഥാപിക്കുന്നതിനായി 38,50,000 രൂപയുടെ ശുപാര്‍ശ
ഇരിഞ്ഞാലക്കുട :ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തില്‍ പ്രൊഫ. കെ .യു .അരുണന്‍ എം. എല്‍. എ. യുടെ ആസ്തി വികസന പദ്ധതി പ്രകാരം 7സ്ഥലങ്ങളില്‍ ഹൈ മാസ്‌ററ് ലൈറ്റ് സ്ഥാപിക്കുന്നതിനായി 38,50,000 (...
ജ്യോതിസ് ഫെസ്റ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജ് 'ജ്യോതിസ് ഫെസ്റ്റ്' സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ.എം.വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് 'നിങ്ങള്‍ക്കുമാകാം കോടീശ്വനില്‍' 6 ലക്ഷം രൂപ സമ്മാനമായി ലഭിച്ച ഇരിങ്ങാലക്കുട...
ചിറയത്ത് തെക്കൂടന്‍ പൗലോസ് മാസ്റ്റര്‍ ഭാര്യ മേരി നിര്യാതയായി
കരുവന്നൂര്‍ :ചിറയത്ത് തെക്കൂടന്‍ പൗലോസ് മാസ്റ്റര്‍ ഭാര്യ മേരി(85) നിര്യാതയായി. സംസ്‌കാരകർമ്മം 2020 ഫെബ്രുവരി 17 തിങ്കൾ വൈകീട്ട് 5 ന് കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍. അവിട്ടത്തൂര്‍ ചിറ്റിലപ്പിള്ളി...
എടതിരിഞ്ഞി എച്ച്.ഡി.പി.സമാജം ഉത്സവത്തിന് കൊടിയേറി
ഇരിങ്ങാലക്കുട : എച്ച് ഡി പി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി ശനിയാഴ്ച രാത്രി വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റം നടത്തി. തിരുവുത്സവ ദിനമായ 21ന്...
ജില്ലയിലെ ആദ്യ എന്‍സിസി ബാന്‍ഡ് സംഘത്തിന് തുടക്കമായി
ഇരിങ്ങാലക്കുട : ജില്ലയിലെ ആദ്യ എന്‍സിസി ബാന്‍ഡ് സംഘം തുടങ്ങി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് എന്‍സിസി വിഭാഗം. 23 കേരള ബെറ്റാലിയന്‍ കീഴിലുള്ള ക്രൈസ്റ്റ് കോളേജ് എന്‍സിസി വിദ്യാര്‍ഥികളാണ് ജില്ലയിലെ ആദ്യ എന്‍സിസി...
മൂര്‍ക്കനാട് വീട് കയറി ആക്രമിച്ചു
ഇരിങ്ങാലക്കുട : മൂര്‍ക്കനാട് പൊറക്കാട്ടുകുന്ന് കൊളക്കാട്ടില്‍ വീട്ടില്‍ ജയന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആളുകള്‍ എത്തി ആക്രമണം നടത്തിയത്. ജനലുകളും, വാതിലുകളും അക്രമിസംഘം തകര്‍ത്തു. ജയന്റെ ബന്ധുവായ മൂര്‍ക്കനാട്...
ക്രൈസ്റ്റ് കോളേജില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: 'നാനാത്വത്തിന്റെ ചരിത്ര വഴികള്‍: സ്വതന്ത്ര കലകളിലെ പാശ്ചാത്യ-പൗരസ്ത്യ സാന്നിധ്യം' എന്ന വിഷയത്തില്‍ ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് ലളിതകലാ വിഭാഗം മേധാവിയും കൊച്ചി ബിനാലെയില്‍...
ആര്‍ട്ടിസ്റ്റ് ഗോപിനാഥിന് ചിത്രകലാപുരസ്‌കാരം
ഇരിങ്ങാലക്കുട : മതിലകം ചങ്ങാതിക്കൂട്ടം കലാസാഹിത്യസമിതി ആര്‍ട്ടിസ്റ്റ് ഡി. അന്തപ്പന്‍ മാസ്റ്റര്‍ സ്മാരക ചിത്രരചനാ മത്സരം നിറക്കൂട്ടിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ചിത്രകലാ പുരസ്‌ക്കാരത്തിന് ആര്‍ട്ടിസ്റ്റ് ഗോപിനാഥ് അര്‍ഹനായിരിക്കുന്നു.ശ്രീനാരായണപുരം സ്വദേശിയായ ഗോപിനാഥ് ചിത്രകാരനെന്ന നിലയില്‍...
ഏകദിന ശിബിരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ശ്രീനാരായണ സമിതി മുകുന്ദപുരം എസ്.എന്‍.ഡി.പി. യൂണിയന്റെ ആഭിമുഖ്യത്തില്‍ മുകുന്ദപുരം യൂണിയന്‍ഹാളില്‍ നടന്ന ഏകദിന പഠനശിബിരം എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. ഗുരുപദം...