എടതിരിഞ്ഞി എച്ച്.ഡി.പി.സമാജം ഉത്സവത്തിന് കൊടിയേറി

92
Advertisement

ഇരിങ്ങാലക്കുട : എച്ച് ഡി പി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി ശനിയാഴ്ച രാത്രി വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റം നടത്തി. തിരുവുത്സവ ദിനമായ 21ന് പുലര്‍ച്ചെ രാവിലെ അഭിഷേകങ്ങള്‍ വിശേഷാല്‍പൂജകള്‍ ഒമ്പതിന് എഴുന്നള്ളിപ്പ് 11.45 മുതല്‍ കാവടി വരവ് വൈകീട്ട് നാലിന് കാഴ്ചശീവേലി രാത്രി 12.15 മുതല്‍ കാവടി വരവ് എന്നിവയാണ് പ്രധാന പരിപാടികള്‍.