ചിറയത്ത് തെക്കൂടന്‍ പൗലോസ് മാസ്റ്റര്‍ ഭാര്യ മേരി നിര്യാതയായി

67
Advertisement

കരുവന്നൂര്‍ :ചിറയത്ത് തെക്കൂടന്‍ പൗലോസ് മാസ്റ്റര്‍ ഭാര്യ മേരി(85) നിര്യാതയായി. സംസ്‌കാരകർമ്മം 2020 ഫെബ്രുവരി 17 തിങ്കൾ വൈകീട്ട് 5 ന് കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍. അവിട്ടത്തൂര്‍ ചിറ്റിലപ്പിള്ളി തൊമ്മാന കുടുംബാംഗമാണ്. മക്കള്‍: ജോര്‍ജ്, ആനീസ്, ജോസഫ് (സര്‍ക്കുലേഷന്‍ മാനേജര്‍, ദീപിക തൃശൂര്‍), ജെയ്‌സന്‍, ലീമ, ലിജി, ജോബി. മരുമക്കള്‍: റീന, റോസിലി, മീന, വര്‍ഗീസ്, ജോസ്. സിസ്റ്റര്‍ റോസല്ല എഫ്‌സിസി (വെള്ളിക്കുളങ്ങര) സഹോദരിയും ഫാ. ലിജോ ചിറ്റിലപ്പിള്ളി സഹോദരപുത്രനുമാണ്

Advertisement