പുതുശ്ശേരി തെക്കുംപുറം മേരി നിര്യാതയായി

46
Advertisement

അളഗപ്പനഗർ :പുതുശ്ശേരി തെക്കുംപുറം പരേതനായ ഔസേപ്പ് ഭാര്യ മേരി (85) നിര്യാതയായി .സംസ്ക്കാര കർമ്മം 2020 ഫെബ്രുവരി 15 ശനി വൈകീട്ട് 4 ന് വെണ്ടോർ സെൻറ് മേരീസ് ദേവാലയത്തിൽ വെച്ച് നടത്തും .മക്കൾ :ജോർജ് ,ബാബു ,റോസിലി ,ബേബി ,പൊറിഞ്ചു ,ജെസ്സി ,ലിസി ,ലാസർ ,ടെസ്സി ,ബീന ,സിൻസി ,സിൻസൺ .മരുമക്കൾ :ഡെയ്‌സി ,ഷൈനി ,തോമസ് (late),ആന്റണി ,ജിംസി ,ചാക്കോ ,ബേബി ,സൂനം മേരി ,റോയ് ,ജോസ് പ്രകാശ് ,ബിജു പൗലോസ്.

Advertisement