Home 2019
Yearly Archives: 2019
പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.
മുരിയാട് കണ്ണോളി സുബ്രഹ്മണ്യന്‍ മകന്‍ ശ്രീകുമാര്‍ (20) (ശ്രീകുട്ടന്‍) പാമ്പുകടിയേറ്റ് മരിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിയിരുന്നു ശ്രീകുമാര്‍. 29 ന് പുലര്‍ച്ചെ 3.30 ന് ആദ്യം ഇരിങ്ങാലക്കുട താലുക്ക് ആശുപത്രിയിലും...
ഉത്സവനാളുകള്‍ക്ക് തുടക്കം കുറിച്ച് ക്ഷേത്രനഗരിയില്‍ ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ബഹുനില ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം കുട്ടംകുളം പരിസരത്തു വച്ച് എം പി ഇന്നസെന്റും ,എം.എല്‍.എ പ്രൊഫ കെ.യു അരുണന്‍ നിര്‍വ്വഹിച്ചു. മെയ് 14ന് കൊടിയേറി 24...
നൂറു ശതമാനം വിജയം നേടി ശാന്തിനി കേതന്‍ പബ്ലിക് സ്‌ക്കൂള്‍
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്‌ക്കൂളില്‍ സി.ബി.എസ്.ഇ പ്ലസ്-2 പരീക്ഷയില്‍ 100 ശതമാനം വിജയം.പരീക്ഷയെഴുതിയ 35 കുട്ടികളില്‍ 2 കുട്ടികള്‍ മുഴുവന്‍ എ വണ്‍ കരസ്ഥമാക്കി.
പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ഇടവക പരിശുദ്ധ വ്യാകുല മാതാവിന്റേയും ,വിശുദ്ധ അന്തോണീസിന്റേയും തിരുനാള്‍
പുല്ലൂര്‍ : സെന്റ് സേവിയേഴ്‌സ് ഇടവകയിലെ പുല്ലൂര്‍ സെന്ററിലെ പരിശുദ്ധ വ്യാകുല മാതാവിന്റേയും ,വിശുദ്ധ അന്തോണീസിന്റേയും തിരുനാള്‍ ആഘോഷം 2019 ഏപ്രില്‍ 25 മുതല്‍ മെയ് 4 വരെ ആഘോഷിക്കുന്നു.മേയ് 2 ന്...
13-ാം വിവാഹ വാര്‍ഷികാശംസകള്‍
13-ാം വിവാഹ വാര്‍ഷികാശംസകള്‍
ഇരിങ്ങാലക്കുടയുടെ അഭിമാനമായ കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസിന് പി.ശ്രീധരന്‍ സ്മാരക അവാര്‍ഡ്.
ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുടയുടെ അഭിമാനമായ കാര്‍ട്ടൂണിസ്റ്റ് മോഹന്‍ ദാസേട്ടന് പി.ശ്രീധരന്‍ സ്മാരക അവാര്‍ഡ്.തൃശൂര്‍ പ്രസ് ക്ലബ്ബിന്റെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും സഹകരണത്തോടെ മെയ് 3 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കും. തൃശൂര്‍ പ്രസ്...
തൊമ്മാന പാടശേഖരത്തില്‍ കക്കൂസ് മാലിന്യം തള്ളി: 3 മാസത്തില്‍ ഇത് ആറാം തവണ
തൊമ്മാന: പുല്ലൂര്‍-തൊമ്മാന പാടശേഖരത്തില്‍ കൊയ്ത്തു കഴിഞ്ഞ വൈക്കോല്‍ കൂട്ടത്തിലേക്കാണ് കക്കൂസ് മാലിന്യം തുറന്നു വിട്ടിരിക്കുന്നത്.3 മാസത്തിനുള്ളില്‍ ആറാം തവണയാണ് ഇങ്ങിനെ കക്കൂസ് മാലിന്യം ഈ പ്രദേശത്ത് തള്ളുന്നത്.മാലിന്യത്തിന്റെ തോത് കണ്ടിട്ട് ടാങ്കര്‍ ലോറിയിലാണ്...
ഊരകം വി.യൗസേപ്പിതാവിന്റെ ദൈവാലയത്തില്‍ നേര്‍ച്ച ഊട്ടുതിരുന്നാള്‍ കൊടികയറി
പുല്ലൂര്‍ : ഊരകം വി.യൗസേപ്പിതാവിന്റെ ദൈവാലയത്തില്‍ നേര്‍ച്ച ഊട്ടുതിരുന്നാള്‍-അമ്പു തിരുന്നാളിന് കൊടികയറി.പള്ളി വികാരി റവ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ആണ് കാര്‍മ്മികത്വം വഹിച്ചത്.2019 മെയ് 2 വ്യാഴം മുതല്‍ 13 തിങ്കള്‍ വരെയാണ് തിരുന്നാള്‍.തിരുന്നാള്‍ ദിനമായ...
അനധികൃത മദ്യ വില്പന കേസില്‍ അറസ്റ്റ്
കൊടുങ്ങല്ലൂര്‍ : അനധികൃത മദ്യ വില്പന കേസില്‍ എറിയാട് എരുമക്കോറ ദേശത്ത് കല്ലിക്കാട്ട് വീട്ടില്‍ വിജയന്‍ മകന്‍ 42 വയസ്സുള്ള സജയന്‍ എന്നയാളെ കൊടുങ്ങല്ലൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.എം.പ്രവീണും സംഘവും അറസ്റ്റ്...
തൊഴിലാളിദിനം സമുചിതമായി ആഘോഷിച്ചു
നടവരമ്പ് : നടവരമ്പ് കൈത്തറി നെയ്തു തൊഴിലാളികള്‍ക്ക് മധുര പലഹാരങ്ങളും ,സമ്മാനങ്ങളും നല്‍കി നടവരമ്പ് ഹൈര്‍സെക്കന്ഡറി NSS വോളണ്ടീയര്‍മാര്‍ ലോക തൊഴിലാളിദിനം ആഘോഷിച്ചു .ഒന്പതോളം തെഴിലാളികള്‍ ജോലിചെയ്യുന്ന കൈത്തറി സംഘത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച്...
സാര്‍വ്വദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ മെയ് ദിന റാലി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട- മെയ് ഒന്ന്, തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാര്‍വദേശീയ ദിനം. മുതലാളി വര്‍ഗ്ഗത്തിന്റെ മനുഷ്യത്വരഹിതമായ ചൂഷണത്തിനു വിധേയരായ തൊഴിലാളികള്‍ തൊഴില്‍ സമയം കുറയ്ക്കാനും കൂലി വര്‍ദ്ധിപ്പിക്കാനും സാമൂഹ്യ സുരക്ഷയ്ക്കും വേണ്ടി 1886 മെയ് ഒന്നിന്...
കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുന്നോടിയായി ദേവസ്വം മണിമാളിക സ്ഥലം വ്യത്തിയാക്കുന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുന്നോടിയായി ദേവസ്വം മണിമാളിക സ്ഥലം വ്യത്തിയാക്കുന്നു. പേഷ്‌കാര്‍ റോഡില്‍ 87 സെന്റ് സ്ഥലത്താണ് മണിമാളികയും മറ്റും സ്ഥിതി ചെയ്യുന്നത്. കാടുകയറിയ പറമ്പും മണിമാളിക ഒഴികെയുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയുമാണ്...
പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. കൊല്ലം കടയ്ക്കല്‍ സ്വദേശി രാജന്‍ മകന്‍ ലിജിനെയാണ് (25 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. ജി വേണുവിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എസ്.നിസ്സാം അറസ്റ്റു...
തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ പൈപ്പ് പൊട്ടി റോഡില്‍ ഗര്‍ത്തം; യാത്രക്കാര്‍ക്ക് അപകടഭീഷണി
ഇരിങ്ങാലക്കുട- പൈപ്പ് പൊട്ടി വെള്ളം പുറത്ത് വന്നതുമൂലം റോഡരികില്‍ രൂപപ്പെട്ട ഗര്‍ത്തം യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു .ഇന്ന് രാവിലെ ഇരിങ്ങാലക്കുടയില്‍ എം .സി .പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനു സമീപത്തെ റോഡിലെ പൈപ്പ് ലൈന്‍ പൊട്ടിയതാണ്...
പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ‘കളിമുറ്റം’ ഫുട്‌ബോള്‍ പരിശീലന ക്യാമ്പിന് തുടക്കമായി
ഇരിങ്ങാലക്കുട- പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ വില്ലേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ അവധിക്കാല ഫുട്ബോള്‍ പരിശീലന ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം പുല്ലൂര്‍ ഐ .ടി. സി...
വി .എം അലി അനുശോചന സദസ്സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട- മുസ്ലീം സര്‍വ്വീസ് സൊസൈറ്റി ( എം എസ് എസ് ) തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുമായ വി എം അലി ( കോണത്തുകുന്ന് ) യുടെ നിര്യാണത്തില്‍...
ഓട്ടത്തിനിടയില്‍ ഒരു തിരിഞ്ഞുനോട്ടം – സൗജന്യ ആരോഗ്യ പരിശോധനയും നേത്രപരിശോധനയും
ഇരിങ്ങാലക്കുട- പട്ടണ കേന്ദ്രത്തിലെ ഓട്ടോ സ്റ്റാന്റുകളിലെ ഡ്രൈവര്‍മാര്‍ക്കായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആരോഗ്യ പരിശോധനയും നേത്ര പരിശോധനയും നടത്തുന്നു. 2019 ഏപ്രില്‍ 30 മുതല്‍ മെയ് 3...
ചരിത്രപ്രസിദ്ധമായ കരുവന്നൂര്‍ ശ്രീ വെട്ടുക്കുന്നത്തുക്കാവ് ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം മെയ് 05 ന്
കരുവന്നൂര്‍- ചരിത്രപ്രസിദ്ധമായ കരുവന്നൂര്‍ ശ്രീ വെട്ടുക്കുന്നത്തുക്കാവ് ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം മെയ് 05 ന് (1194 മേടം 21 ) ഞായറാഴ്ച കൊണ്ടാടുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരൂര്‍ വെട്ടത്തുനാട്ടില്‍ നിന്നും ( ഇന്നത്തെ മലപ്പുറം...
നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയ കൂദാശയും പ്രതിഷ്ഠാകര്‍മ്മവും മെയ് 01 ന്
ഇരിങ്ങാലക്കുട- ശതാബ്ദിസ്മാരകമായി 1917-2017 പുനര്‍നിര്‍മ്മിച്ച നടവരമ്പ് സ്വര്‍ഗ്ഗാരോഹിത മാതാവിന്റെ കൂദാശാകര്‍മ്മവും പ്രതിഷ്ഠയും 2019 മെയ് ഒന്നാം തിയ്യതി ബുധനാഴ്ച 2.30 ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കും. വികാരി...
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ അവധിക്കാല റോബോട്ടിക്‌സ് പരിശീലന ക്യാമ്പ് ആരംഭിക്കുന്നു
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അവധിക്കാല റോബോട്ടിക്‌സ് പരിശീലനം ആരംഭിക്കുന്നു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബും റോബോട്ടോക്‌സും കൂടി സംയുക്തമായി ചേര്‍ന്നാണ് 10 ദിവസത്തെ പരിശീലന ക്യാമ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ...