29.9 C
Irinjālakuda
Saturday, November 23, 2024
Home 2019

Yearly Archives: 2019

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കരുവന്നൂര്‍ : റോട്ടറി ക്ലബ്ബ് ഇരിങ്ങാലക്കുട സെന്‍ട്രല്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. റോട്ടറി ക്ലബ്ബ് മിഷന്‍ 2020 ന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്‍ട്രല്‍റോട്ടറി ക്ലാബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗിരിധര്‍ ഐ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ...

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : പടിയൂര്‍ സ്വദേശിയായ വൈശാഖ് (31) ആണ് ബൈക്ക് അപകടത്തില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ഡിസംബര്‍ 1ന് വെളയനാട് വെച്ച് പിക്കപ്പ് വാനുമായി ഇടിച്ചാണ് അപകടം സംഭവിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്...

തനയ 2K19 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ ഈ വര്‍ഷത്തെ ഫൈന്‍ ആര്‍ട്ട്‌സ് ക്ലബിന്റെയും ഫൈന്‍ ആര്‍ട്‌സ് പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം തനയ - 2K19 കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു.പ്രശസ്ത റേഡിയോ ജോക്കിയും, നടനും, എഴുത്തുകാരനുമായ...

പ്രത്യാശ പകരുന്നതായിരിക്കണം ജീവ കാരുണ്യ പ്രവര്‍ത്തനം – ജോമോന്‍ ജോണ്‍

ഇരിങ്ങാലക്കുട : എല്ലാം അവസാനിച്ചു എന്ന തോന്നലില്‍ നിന്നും തിരിച്ചു വരവിന്റെ പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നതിലാണ് ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ കാതല്‍ എന്ന് ഇരിങ്ങാലക്കുട അഡിഷണല്‍ മുന്‍സിഫ് ജഡ്ജ് ജോമോന്‍ ജോണ്‍ അഭിപ്രായപ്പെട്ടു...

പാദുവ നഗര്‍ പളളിയില്‍ ദൈവവിളി പ്രോത്സാഹനവര്‍ഷം ആരംഭിച്ചു

ഇരിങ്ങാലക്കുട: പാദുവാനഗര്‍ സെന്റ് ആന്റണീസ് പളളിയില്‍ ദൈവവിളി പ്രോത്സാഹന വര്‍ഷം ആരംഭിച്ചു. രൂപതാ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.വിന്‍സെന്റ് പാറയില്‍ ഉദ്ഘാടനം ചെയ്തു. ഫാ.ജോര്‍ജ്ജ് പാലമറ്റം അധ്യക്ഷത വഹിച്ചു. ഇടവകയില്‍ നിന്നുളള കന്യാസ്ത്രീകളേയും,...

ഡി.വൈ.എഫ്.ഐ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട :രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും കുറ്റകരമായ ഭരണകൂട നിശബ്ദതയ്ക്കുമെതിരെ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമമിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ...

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി

എസ്.എൻ പുരം: പള്ളിനട സ്വദേശി കരിനാട്ട് വീട്ടിൽ അഖിൽ (24) നെയാണ് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡി .വൈ .എസ് .പി ഫേമസ് വർഗീസിന്റെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

കൈപ്പമംഗലം :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചാമക്കാല രാജീവ് റോഡ് കിഴക്കേടത്ത് വീട്ടില്‍ സാജന്‍ (33) നെയാണ് കൈപ്പമംഗലം എസ് ഐ ജയേഷ് ബാലനും...

മനുഷ്യവകാശ ദിനാചരണ സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മനുഷ്യവകാശ ദിനാചരണ സമ്മേളനം സബ് ജഡ്ജ് ജോമോന്‍ ജോണ്‍ ഉല്‍ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി റവ.ഡോ. ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത...

കേരള മഹിളാ സംഘം (NFIW) മണ്ഡലം പഠനക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കേരള മഹിളാ സംഘം NFIW മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠന ക്യാമ്പ് നടത്തി .ശോഭന മനോജ് അധ്യക്ഷത വഹിച്ച ചടങ്ങ് മഹിളാ സംഘം ജില്ലാ സെക്രട്ടറി സ്വര്‍ണ്ണ ലത...

മയക്കുമരുന്ന് നല്‍കി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, പടിയൂര്‍ സ്വദേശിനി അറസ്റ്റില്‍

ഇരിങ്ങാലക്കുട : വീട്ടുജോലിക്ക് കൂടുതല്‍ ശമ്പളം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പടിയൂരുള്ള സ്വന്തം വീട്ടിലേക്ക് പാവപ്പെട്ട സ്ത്രീകളെ കൂട്ടിക്കൊണ്ടുവന്ന് ചായയിലോ, ശീതളപാനീയങ്ങളിലോ മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പടിയൂര്‍ മേപ്പുറത് കൊല്ലത്തുവീട്ടില്‍ ഫാസിലിന്റെ...

ഇന്ത്യയിലെ മികച്ച ചാപ്റ്ററിനുള്ള അവാര്‍ഡ് ജെ.സി.ഐ ഇരിങ്ങാലക്കുട ചാപ്റ്ററിന്

ഇരിങ്ങാലക്കുട : കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് ഏരിയായില്‍ ഇന്ത്യയിലെ മികച്ച ചാപ്റ്ററിനുള്ള അവാര്‍ഡിന് ജെ.സി.ഐ ഇരിങ്ങാലക്കുട അര്‍ഹരായി .നാഗ്പൂരില്‍ വച്ച് നടന്ന ജെ സി ഐ വാര്‍ഷിക കോണ്‍ഫറന്‍സില്‍വെച്ചാണ് അവാര്‍ഡ് നല്‍കിയത്. നാഷണല്‍...

ന്യൂനപക്ഷ പദവി വെറും കടലാസില്‍;ക്രൈസ്തവര്‍ അവഗണിക്കപ്പെടുന്നു : ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : ഇന്ത്യന്‍ ഭരണഘടനയും കേരളസംസ്ഥാന നിയമങ്ങളും ന്യൂനപക്ഷ പദവി നല്‍കിയിട്ടും കേരളത്തില്‍ ക്രൈസ്തവ സമൂഹം എന്നും അവഗണനയിലാണെന്നും പദവികള്‍ വെറും കടലാസില്‍ മാത്രം ഒതുങ്ങിയിരിക്കുന്നതാണന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട...

തളിയക്കോണം പടവില്‍ കൃഷി ഇറക്കുവാനുള്ള സൗകര്യം ഒരുക്കുക, ബിജെപി

ഇരിങ്ങാലക്കുട : കര്‍ഷക വഞ്ചന നിര്‍ത്തുക .R 320 ചെമ്മണ്ട പുളിയംപാടം കര്‍ഷക സംഘത്തിനു കീഴെയുള്ള തളിയക്കോണം പടവില്‍ കൃഷി ഇറക്കുവാനുള്ള സൗകര്യം ഒരുക്കുക .നവംമ്പര്‍ മാസം ആദ്യ വാരത്തില്‍ മോട്ടോര്‍ പമ്പ്...

‘മഴയത്ത് തോരാനിട്ടത്’ പ്രകാശനം ചെയ്തു

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍കാരിയായ എഴുത്തുകാരി ശ്രീജ വേണുഗോപാലിന്റെ 'മഴയത്ത് തോരാനിട്ടത്' എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വച്ച് നടന്നു. പ്രൊഫ. സാവിത്രി ലക്ഷ്മണനില്‍ നിന്ന് കവി അജിത...

ചെണ്ടമേളം അരങ്ങേറ്റം നടത്തി

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ അനില്‍ കുമാര്‍ പരിശീലനം നല്‍കിയ കുട്ടികളുടെ ചെണ്ടമേളം അവിട്ടത്തൂര്‍ മഹാദേവക്ഷേത്ര സന്നിധിയില്‍ നടന്നു.

കൊയ്ത്തുത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള കര്‍ഷക സംഘം പൂന്തോപ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പുല്ലേപ്പാടത്തു നടത്തിയ കുറവ ഇനം നെല്ലിന്റെ കൊയ്ത്തുത്സവം നെല്‍ക്കതിരുകള്‍ കൊയ്‌തെടുത്തു കൊണ്ട് കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ്...

സാവിത്രി അന്തര്‍ജ്ജനം അന്തരിച്ചു

മാപ്രാണം മഴവഞ്ചേരിമന പരേതനായ രവി നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തര്‍ജ്ജനം അന്തരിച്ചു. 93 വയസ്സായിരുന്നു. സംസ്‌കാരം നടന്നു. പ്രഭവതി, സത്യനാരായണന്‍ എന്നിവര്‍ മക്കളും, വിഷ്ണു നമ്പൂതിരി, ശ്രീദേവി എന്നിവര്‍ മരുമക്കളുമാണ്.

പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ തീരുമാനം മാതൃകാപരം. കെ.പി എം.എഫ്.

വെള്ളാങ്ങല്ലൂര്‍: പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങളുടെ വര്‍ദ്ധിച്ച് വരുന്ന ദുരുപയോഗവും രോഗാതുരമായ കേരളീയ സഹാചര്യങ്ങളും വിലയിരുത്തി കേരള സര്‍ക്കാര്‍ ജനുവരി ഒന്ന് മുതല്‍ നടപ്പാകുന്ന പ്ലാസ്റ്റിക്ക് നിരോധന തീരുമാനം മാതൃകാപരമാണെന്ന് കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍...

മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയന്‍ ഇടതുപക്ഷം നിലനിര്‍ത്തി

ഇരിങ്ങാലക്കുട : മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയനിലേക്ക് നടന്നവാശിയേറിയ തെരഞ്ഞെടുപ്പില്‍ പതിനൊന്നില്‍ ഒന്‍പത് സീറ്റ് നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കിള്‍ സഹകരണത്തിന്റെ ഭരണം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം ഏഴ് സീറ്റ് ലഭിച്ച ഇടതുപക്ഷ മുന്നണിക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe