മനുഷ്യവകാശ ദിനാചരണ സമ്മേളനം നടത്തി

49
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മനുഷ്യവകാശ ദിനാചരണ സമ്മേളനം സബ് ജഡ്ജ് ജോമോന്‍ ജോണ്‍ ഉല്‍ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി റവ.ഡോ. ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കത്തീഡ്രല്‍ ട്രസ്റ്റി തോംസണ്‍ ചിരിയന്‍കണ്ടത്ത്, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, ട്രസ്റ്റിമാരായ രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടന്‍, പാരിഷ് ലൈബ്രറി സെക്രട്ടറി ബാബു പുത്തനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.

Advertisement