കേരള മഹിളാ സംഘം (NFIW) മണ്ഡലം പഠനക്യാമ്പ് നടത്തി

82
Advertisement

ഇരിങ്ങാലക്കുട : കേരള മഹിളാ സംഘം NFIW മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠന ക്യാമ്പ് നടത്തി .ശോഭന മനോജ് അധ്യക്ഷത വഹിച്ച ചടങ്ങ് മഹിളാ സംഘം ജില്ലാ സെക്രട്ടറി സ്വര്‍ണ്ണ ലത ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സി .പി .ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി .കെ സുധീഷ് ക്ലാസ്സ് നയിച്ചു .കെ .സി ഗംഗാധരന്‍ മാഷ് ,സി .എസ് ജയ ,വി .കെ സരിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.അനിത രാധാകൃഷ്ണന്‍ സ്വാഗതവും സുനന്ദ നാരായണന്‍ നന്ദിയും പറഞ്ഞു

Advertisement