ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

418

ഇരിങ്ങാലക്കുട : പടിയൂര്‍ സ്വദേശിയായ വൈശാഖ് (31) ആണ് ബൈക്ക് അപകടത്തില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ഡിസംബര്‍ 1ന് വെളയനാട് വെച്ച് പിക്കപ്പ് വാനുമായി ഇടിച്ചാണ് അപകടം സംഭവിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. അമ്മ : അനിത. ഭാര്യ: ആതിര

Advertisement