പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

369
Advertisement

കൈപ്പമംഗലം :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചാമക്കാല രാജീവ് റോഡ് കിഴക്കേടത്ത് വീട്ടില്‍ സാജന്‍ (33) നെയാണ് കൈപ്പമംഗലം എസ് ഐ ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സാജന്‍. എ.എസ്.ഐ സുരേന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രബിന്‍ ചെട്ടിയാറ എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement