24.9 C
Irinjālakuda
Wednesday, November 27, 2024
Home 2019

Yearly Archives: 2019

ലോക സാക്ഷരതാ ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോകസാക്ഷരത ദിനം ആചരിച്ചു. പത്താം ക്ലാസ്സ് ഹയര്‍സെക്കന്ററി എന്നീ തുല്യത ക്ലാസ്സുകളിലെ പഠിതാക്കളെ ഉള്‍പ്പെടുത്തിയാണ് ദിനാചരണം നടത്തിയത്. ബ്ലോക്ക് പ്രസിഡന്റ്...

ശ്രീനാരായണ ജയന്തി സാഹിത്യ മത്സരങ്ങള്‍

ഇരിങ്ങാലക്കുട:സി.ആര്‍ കേശവന്‍ വൈദ്യര്‍ സ്മാരക അഖില കേരള ശ്രീനാരായണ ജയന്തിസാഹിത്യ മത്സരങ്ങള്‍ എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വെച്ച് നടന്നു.സംസ്ഥാന അദ്ധ്യാപകഅവാര്‍ഡ് ജേതാവും,എസ്.എന്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാളുമായ കെ.ജി സുനിത ഉദ്ഘാടനം ചെയ്തു.ദിവ്യ.ഐ ആമുഖ...

അഗതിരഹിത കേരളം പദ്ധതിക്ക് പൂമംഗലം പഞ്ചായത്തില്‍ തുടക്കമായി

അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ്. അഗതിരഹിത കേരളം പദ്ധതിയുടെ ഉദ്ഘാടനവും പോഷകാഹാരകിറ്റ് വിതരണവും നടന്നു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ്...

പി.ആര്‍.ബാലന്‍ മാസ്റ്റര്‍ അനുസ്മരണം

ഇരിങ്ങാലക്കുട : സി.പി.എം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പി. ആര്‍.ബാലന്‍ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എന്‍.ആര്‍.ബാലന്‍ ഉല്‍ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മറ്റി അംഗം...

അവിട്ടത്തൂരിലെ രാജകുടുംബത്തിലേയ്ക്ക് മുറതെറ്റാതെ ഇത്തവണയും സര്‍ക്കാരിന്റെ ഉത്രാടക്കിഴിയെത്തി

ഇരിങ്ങാലക്കുട : കൊച്ചി രാജവംശത്തിലെ താവഴിയിലുള്ളവര്‍ക്ക് പാരമ്പര്യ അവകാശമായി സര്‍ക്കാര്‍ നല്‍കിപ്പോരുന്ന ഉത്രാടക്കിഴി അവിട്ടത്തൂര്‍ സ്വദേശി കൊട്ടാരത്തില്‍ മഠത്തില്‍ രാമവര്‍മ്മ തിരുമുല്‍പ്പാടിന്റെ പത്നിയും എഴുപത്തിയേട്ടുകാരിയായ ലീല തമ്പായി ആചാരപൂര്‍വ്വം ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട ആര്‍...

കാട്ടൂര്‍ പഞ്ചായത്ത് കൃഷി ഭവന്റെ ഓണസമൃതി കാര്‍ഷിക വിപണി ആരംഭിച്ചു.മികച്ച കര്‍ഷകരെ ആദരിച്ചു

.കാട്ടൂര്‍:കാട്ടൂര്‍ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണസമൃതി കാര്‍ഷിക വിപണി കാട്ടൂരില്‍ ആരംഭിച്ചു.കാട്ടൂരിലെ മികച്ച കര്‍ഷകരെ ആദരിച്ചു.കുടുംബശ്രീ ആശ്രയ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് ഓണകിറ്റ് വിതരണവും നടത്തി .കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ...

നമ്പ്യാങ്കാവ്-ആന്ദപുരം റോഡില്‍  റോഡ് വെട്ടി പൊളിച്ച് പെപ്പിട്ട സംഭവത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം

ഇരിങ്ങാലക്കുട : നമ്പ്യാങ്കാവ്-ആന്ദപുരം റോഡില്‍ സ്വകാര്യ വ്യക്തി അനധികൃതമായി റോഡ് വെട്ടി പൊളിച്ച് പെപ്പിട്ട സംഭവത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം, പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധിച്ചു, റോഡ്...

പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ശാഖ മഠത്തിക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

പുല്ലൂര്‍:പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ബ്രാഞ്ച് പുല്ലൂര്‍ വില്ലേജിലെ മഠത്തിക്കര സെന്ററില്‍ ദാസ് സ്‌ക്വയറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊ. കെ യു അരുണന്‍ എം. എല്‍. എ ബ്രാഞ്ച് പ്രഖ്യാപനവും ആദ്യ...

ഒരു രൂപ ചലഞ്ചുമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ കരുണയുടെ മുഖം നല്‍കി ഓണാഘോഷം.

പുല്ലൂര്‍:ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി One Rupee Challenge ഒരുക്കി പുല്ലൂര്‍ സേക്രഡ്ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ വേറിട്ട ഓണാഘോഷം. ''നമ്മളില്‍ എല്ലാവര്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാനാവില്ല, എന്നാല്‍ വലിയ സ്‌നേഹത്തോടെ ചെറിയ കാര്യങ്ങള്‍ ചെയ്യാനാകും. നമ്മുടെ...

മുരിയാട് പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സ്‌ക്കൂള്‍ പൗള്‍ട്രി ക്ലബിന്റ ഉത്ഘാടനവും മുട്ട കോഴി വിതരണവും നടത്തി

മുരിയാട്:മുരിയാട് പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെയും സ്‌ക്കൂള്‍ പൗള്‍ട്രി ക്ലബിന്റയും മുട്ട കോഴി വിതരണവും ആനന്ദപുരം ശ്രീ കൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ അന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കോഴി കുഞ്ഞുങ്ങളെയും കോഴി തീറ്റയും കൊടുത്ത്...

ഓണസമൃദ്ധി 2019 പഴം പച്ചക്കറി വിപണി ആരംഭിച്ചു

പൊറത്തിശ്ശേരി:പൊറത്തിശ്ശേരി കൃഷിഭവന്റെ പച്ചക്കറി വിപണി ഓണസമൃദ്ധി 2019 മൂര്‍ക്കനാട് ആലുംപറമ്പിനു സമീപം ആരംഭിച്ചു. വിപണിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ഉപാദ്ധ്യക്ഷ ശ്രീമതി രാജേശ്വരി ശിവരാമന്‍ നായര്‍ നിര്‍വ്വഹിച്ചു. വിപണി സെപ്തംബര്‍ 10 വരെ...

‘കൂടെ -കൂടൊരുക്കാം കൂടെ ‘ സെന്റ് ജോസഫ്സ് കോളേജിലെ സപ്ത ദിന സഹവാസ ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എന്‍. എസ്. എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സഹവാസക്യാമ്പ് കൂടെ  കൂടൊരുക്കാം കൂടെ കോണത്തുകുന്ന് ഗവ :യു. പി സ്‌കൂളില്‍ തുടക്കമായി. സെന്റ് ജോസഫ്സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍...

മുരിയാട് കൃഷിഭവന്റെ ഓണസമൃദി കാര്‍ഷിക വിപണി തുടങ്ങി

മുരിയാട്: മുരിയാട് കൃഷിഭവന്റെ ഓണ സമൃദി കാര്‍ഷിക വിപണി പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉല്‍ഘാടനം ചെയ്തു കര്‍ഷകരില്‍ നിന്നും മാര്‍ക്കറ്റ് വിലയേക്കാള്‍ പത്ത് ശതമാനം അധിക വിലക്കെടുത്ത് ഗുണഭോക്താവിന് മുപ്പത് ശതമാനം...

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം

ഇരിങ്ങാലക്കുട:ശ്രീ നാരായണ ഗുരുവിന്റെ നൂറ്റി അറുപത്തഞ്ചാമത്തെ ജന്മവാര്ഷികത്തില്‍ എസ്. എന്‍. ബി. എസ് സമാജം, എസ്. എന്‍. വൈ. എസ്, എസ്. എന്‍. ഡി. പി യോഗം മുകുന്ദപുരം യൂണിയനിലെ 1, 2...

അഹല്യ എക്‌സ്‌ചേഞ്ച് ഇരിങ്ങാലക്കുട ശാഖ

ഇരിങ്ങാലക്കുട: വിദേശ വിനിമയ രംഗത്തു പ്രവര്‍ത്തിക്കുന്ന അഹല്യ എക്‌സ്‌ചേഞ്ചിന്റെ ഇരിങ്ങാലക്കുട ശാഖ ആധുനിക സൗകര്യങ്ങളോടെ മെയിന്‍ റോഡില്‍ ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് സ്‌കൂളിനു മുമ്പിലേയ്ക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനി മാനേജിങ്ങ് ഡയറക്ടര്‍...

പൂക്കളങ്ങളും പൊന്നോണപ്പാട്ടുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ഓണാഘോഷം നടന്നു

ഇരിങ്ങാലക്കുട: കോളേജ് ക്യാമ്പസ്സിനു പുറത്തു നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കായി പൂക്കളങ്ങള്‍ തീര്‍ത്തും സംഗീത ആല്‍ബം അണിയിച്ചൊരുക്കിയും ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം. ഓണത്തിന്റെ ആനന്ദവും ആരവവും എല്ലാവരിലേക്കും എത്തിക്കുക...

ശാന്തിനികേതനില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ ഓണാലോഷം എസ്.എന്‍.ഇ.എസ്. ചെയര്‍മാന്‍ കെ.ആര്‍. നാരായണന്‍ ഉദ്ഘാടനം ചെയ്തു. നാടന്‍പാട്ട്, തിരുവാതിരക്കളി, ഓണകവിത, മഹാബലിയെ വരവേല്ക്കല്‍, പുലിക്കളി, നാടോടി നൃത്തം എന്നിങ്ങനെ വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ വിവിധ...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ മെഗാതിരുവാതിര സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആന്റ് മാനെജ്‌മെന്റ് സ്റ്റഡീസിന്റെ ആഭിമുഖൃത്തില്‍ ഇരുന്നൂറോളം കോമേഴ്സ് വിദ്യാര്‍ത്ഥിനികള്‍ മെഗാതിരുവാതിര സംഘടിപ്പിച്ചു .കോളേജ് പ്രിന്‍സിപ്പല്‍ Dr. Sr. ഇസബെല്‍,വൈസ് പ്രിന്‍സിപ്പല്‍ Dr.Sr.ബ്‌ളെസ്സി,Dr.Sr.ആഷാ, സെല്ഫ്...

പുലിക്കളി ടീസര്‍ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ തിരുവോണപിറ്റേന്ന് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ ടീസര്‍ സിനിമാതാരവും മുന്‍ എം.പിയുമായ ഇന്നസെന്റ് പ്രകാശനം ചെയ്തു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സുരേഷ് കോവിലകം, ട്രഷറര്‍...

കാക്കിയിട്ട പിങ്ക് പോലീസ് പറയുന്നു ധൈര്യമായി മുന്നേറൂ, കാവലായി ഞങ്ങളുണ്ട്:ഓര്‍മിക്കാം ഈ നമ്പര്‍ 1515

ഇരിങ്ങാലക്കുട: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കാവലായി പിങ്ക് പോലീസ് ഇരിങ്ങാലക്കുടയില്‍ പട്രോള്‍ തുടങ്ങിയിട്ട് നൂറു ദിനങ്ങള്‍ പിന്നിടുന്നു. ഇതിനിടെ നാടറിഞ്ഞതും അറിയാത്തതുമായ ഒരുപാട് സേവനങ്ങള്‍, നിയമസഹായം, ഉപദേശങ്ങള്‍, എന്തിന് ബസ് സ്റ്റാന്‍ഡില്‍ തിരക്കേറിയ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe