ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ മെഗാതിരുവാതിര സംഘടിപ്പിച്ചു

399
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആന്റ് മാനെജ്‌മെന്റ് സ്റ്റഡീസിന്റെ ആഭിമുഖൃത്തില്‍ ഇരുന്നൂറോളം കോമേഴ്സ് വിദ്യാര്‍ത്ഥിനികള്‍ മെഗാതിരുവാതിര സംഘടിപ്പിച്ചു .കോളേജ് പ്രിന്‍സിപ്പല്‍ Dr. Sr. ഇസബെല്‍,വൈസ് പ്രിന്‍സിപ്പല്‍ Dr.Sr.ബ്‌ളെസ്സി,Dr.Sr.ആഷാ, സെല്ഫ് ഫിനാന്‌സിങ് കോഡിനേറ്റര്‍ Dr. Sr.റോസ്ബാസ്റ്റിന്‍, ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആന്റ് മാനെജ്‌മെന്റ് സ്റ്റഡീസ് Mr.തോമസ് കെ. ഐ,ഹെഡ് ഓഫ് റിസര്‍ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് Sr.എലെയ്‌സാ,അസ്സോസിയേഷന്‍ സെക്രട്ടറി നമിത റോസ് വിനു എന്നിവര്‍ ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്ക് ആരംഭം കുറിച്ചു.

 

Advertisement