ഓണസമൃദ്ധി 2019 പഴം പച്ചക്കറി വിപണി ആരംഭിച്ചു

201

പൊറത്തിശ്ശേരി:പൊറത്തിശ്ശേരി കൃഷിഭവന്റെ പച്ചക്കറി വിപണി ഓണസമൃദ്ധി 2019 മൂര്‍ക്കനാട് ആലുംപറമ്പിനു സമീപം ആരംഭിച്ചു. വിപണിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ഉപാദ്ധ്യക്ഷ ശ്രീമതി രാജേശ്വരി ശിവരാമന്‍ നായര്‍ നിര്‍വ്വഹിച്ചു. വിപണി സെപ്തംബര്‍ 10 വരെ പ്രവര്‍ത്തിക്കും.

 

Advertisement