Home 2019
Yearly Archives: 2019
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് NSS UNIT രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് NSS UNIT-588 IMA യുമായി സഹകരിച്ച്, 20-09-19ന് രക്തദാന ക്യാമ്പ് Dr. ബാലഗോപാലന്റെ നേതൃത്വത്തില്‍ നടത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര രക്തദാന ക്യാമ്പ്...
UDF മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചു
കാറളം:കാറളം പഞ്ചായത്തില്‍ എല്ലാ വര്‍ഷവും തുടരുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് മണ്ഡലം UDF കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചു.കാറളം...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഒഡീസി നൃത്ത കലാരൂപം അരങ്ങേറി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സ്പിക്മാകേ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഒഡീസി നൃത്ത കലാരൂപം ഓഡിറ്റോറിയത്തില്‍ അരങ്ങേറുകയുണ്ടായി. YSNA അവാര്‍ഡ് ജേതാവും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താത് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌കാര ജേതാവും...
അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടി വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി ക്രിസ് ജോസഫ് ഫ്രാന്‍സിസ്
ഇരിങ്ങാലക്കുട:കേരള ഐഎസ്സി-ഐസിഎസ്സി അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് പുതിയ മീറ്റ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടി ജൂണിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ ക്രിസ് ജോസഫ് ഫ്രാന്‍സിസ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
കെ.എം.ഭാസ്‌ക്കരന്റെ ഭാര്യ കൗസല്ല്യ(78) നിര്യാതയായി
എടതിരിത്തി : പരേതനായ മുതിര്‍ന്ന സിപിഐ നേതാവ് കെ.എം.ഭാസ്‌ക്കരന്റെ ഭാര്യ കൗസല്ല്യ(78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : മനോഹരന്‍, പ്രസന്ന, വേണുഗോപാലന്‍, സുരേഷ് (LATE) , ജയരാമന്‍ (LATE) . മരുമക്കള്‍...
കാക്കാത്തുരുത്തി കൂട്ടായ്മ വാര്‍ഷികവും ഓര്‍മ്മ തണല്‍ ഉല്‍ഘാടനവും .
കാക്കാത്തുരുത്തി:കാക്കാത്തുരുത്തി കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം 2019 സെപ്തംബര്‍ 21 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് കാക്കാത്തുരുത്തി ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച് നടത്തുന്നു.വാര്‍ഷികത്തോടനുബന്ധിച്ച് വാലിപറമ്പില്‍ കുമാരന്‍ വൈദ്യര്‍ മകന്‍ രാമചന്ദ്രന്റെ ഓര്‍മ്മക്കായ് മകന്‍...
അപര്‍ണ്ണ ലവകുമാര്‍ കേരളാ പോലീസിന്റെ അഭിമാനം..
ഇരിങ്ങാലക്കുട : അലങ്കാരമായി കിട്ടിയതെന്തും ആളുകള്‍ അഹങ്കാരത്തോടെ കൊണ്ടുനടക്കുന്ന ഈ കാലത്ത്, തനിക്കു ദൈവം അനുഗ്രഹമായി നല്‍കിയ നീളമുള്ള തലമുടി വെട്ടി, മുടി കൊഴിഞ്ഞ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി തൃശൂരിലെ അമല...
മാപ്രാണം കൊലക്കേസ് മുഖ്യപ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട : മാപ്രാണം വര്‍ണ്ണതീയറ്റര്‍ നടത്തിപ്പുക്കാരനും അയല്‍വാസിയും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ അയല്‍വാസി മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ നടത്തിപ്പുക്കാരന്‍ സഞ്ജയ് പോലീസ് പിടിയിലായി. അയല്‍വാസി മരിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും കൂട്ടുപ്രതികളെ കിട്ടിയെങ്കിലും മുഖ്യപ്രതി ഒളിവിലായിരുന്നു....
ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട : തൃശൂര്‍ ചെസ്സ് അക്കാദമി,ഡോണ്‍ ബോസ്‌ക്കോയൂത്ത്സ്,ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് എന്നിവര്‍ സംയുക്തമായി
സംഘടിപ്പിക്കുന്ന നാലാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് ഓക്ടോബര്‍ 4 മുതല്‍8...
മണ്ണാത്തികുളം റോഡില്‍ കക്കേരി (അക്ഷയ) അപ്പുകുട്ടന്‍ മകന്‍ മോഹന്‍ദാസ് (65) നിര്യാതനായി
ഇരിങ്ങാലക്കുട : മണ്ണാത്തികുളം റോഡില്‍ കക്കേരി (അക്ഷയ) അപ്പുകുട്ടന്‍ മകന്‍ മോഹന്‍ദാസ് (65) നിര്യാതനായി. ഭാര്യ: അഡ്വ.ഉഷമോഹന്‍. മക്കള്‍ : സായൂജ്, സന്ദീപ്. സംസ്‌കാരം 20.9.19 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് മണ്ണാത്തിക്കുളം...
സംഘാടക സമിതി ഓഫീസ് ഉത്ഘാടനം ചെയ്തു.
നടവരമ്പ്: നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ ങ്ങളുടെ ഭാഗമായു ള്ള സംഘാടകസമിതി ഓഫീസിന്റെ ഉത്ഘാടനം വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ നിര്‍വഹിച്ചു. ഒരു വര്‍ഷം...
അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ പ്രതിഷ്ഠാ ഊട്ടുതിരുനാള്‍ സെപ്തംബര്‍ 21 ,22 ,23 തിയ്യതികളില്‍
അവിട്ടത്തൂര്‍:അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ പ്രതിഷ്ഠാ ഊട്ടുതിരുനാളിന് കൊടിയേറി.പള്ളി വികാരി റവ.ഫാ.ആന്റോ പാണാടന്‍ കൊടി ഉയര്‍ത്തി തിരുനാളിന് തുടക്കം കുറിച്ചു.
കാട്ടൂര്‍ ഗവ.സ്‌കൂളിലെ പുതിയ ഹാളിന്റെ ഉദ്ഘാടനവും അനുമോദനയോഗവും നടന്നു
കാട്ടൂര്‍ : ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനയോഗവും, ജില്ലാ പഞ്ചായത്തിന്റെ 2018-19 പദ്ധതിയുടെ ഭാഗമായി ലഭിച്ച 12,40,000 രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌റ്റേജിന്റേയും ഹാളിന്റേയും ഉദ്ഘാടനവും ജില്ലാ പഞ്ചാത്ത്്...
ടെക് വിജ്ഞാന്‍ പദ്ധതിയുമായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ദേവസ്വത്തില്‍ ആധുനിക വത്ക്കരണത്തിന്റെ ഭാഗമായി ടെക് വിജ്ഞാന്‍ പദ്ധതിക്ക് തുടക്കമായി. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് അധികം സമയം ചിലവഴിക്കാതേയും കണക്കുകളും മറ്റ് ഓഫീസ് ജോലികള്‍ സുഖമമായി വേഗതയോടെ നടപ്പിലാക്കാനും...
പെരിഞ്ഞനം പഞ്ചയാത്തിലെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായ് വിജയന്‍ 23 ഉദ്ഘാടനം ചെയ്യും
പെരിഞ്ഞനം : പെരിഞ്ഞനം പഞ്ചായത്തില്‍ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലായി മാറ്റിവെച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം 23 ന് പെരിഞ്ഞനം യമുന കാസ്റ്റില്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10. 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍...
യു ഡി എഫ് പ്രതിഷേധം നാളെ
കാറളം:കാറളം പഞ്ചായത്തില്‍ എല്ലാ വര്‍ഷവും തുടരുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് മണ്ഡലം UDF കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ(20.09.2019) വെള്ളിയാഴ്ച്ച രാവിലെ 10ന് പ്രതിഷേധ മാര്‍ച്ചും പഞ്ചായത്ത്...
സെന്‍മേരീസ് സ്‌കൂള്‍ കലോത്സവം ആരംഭിച്ചു
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം കത്തീഡ്രല്‍ വികാരി ഫാ.ചാക്കോ കാട്ടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അഭിനേതാക്കളായ ജോര്‍ജ്ജ് വിന്‍സെന്റ്, ഫ്രാങ്കോ ഫ്രാന്‍സിസ് എന്നിവര്‍ മുഖ്യാത്ഥികളായിരുന്നു. പി.ടി.എ.പ്രസിഡന്റ് തോമസ് കോട്ടോളി...
PSCമാതൃക പരീക്ഷ 2019 ലേക്ക് അപേക്ഷ ക്ഷണിക്കുന്നു
തൃശ്ശൂര്‍ : സംസ്ഥാന പാരലല്‍ കോളേജ് അസ്സോസ്സിയേഷന്റെ കീഴില്‍ ആരംഭിച്ച ജോബ് ട്രാക്ക് എന്ന PSC കോച്ചിംങ് സെന്റര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും 2 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും...
‘ബികം എ മാത്സ് ജീനിയസ്’ എന്ന കോഴ്സിലേക് പ്രവേശനമാരംഭിച്ചു
ഇരിങ്ങാലക്കുട : സ്മൃതി അക്കാദമി ഓഫ് മാത്സ് എക്‌സലെന്‍സ്' ഇരിഞ്ഞാലക്കുട കേന്ദ്രത്തില്‍ കുട്ടികളുടെ സ്‌കില്‍ ഡെവലപ്‌മെന്റിന്റെ ഭാഗമായി നടത്തിവരുന്ന 'ബികം എ മാത്സ് ജീനിയസ്' എന്ന കോഴ്സിലേക് പ്രവേശനമാരംഭിച്ചു. 13 വയസ്സിനു താഴെ...
ഡോക്ടറേറ്റ് നേടി
ഇരിഞ്ഞാലക്കുട:മദ്രാസ് സര്‍വ്വകലാശാലയില്‍നിന്ന് കോമേഴ്‌സില്‍ ഡോക്ടറേറ്റ് നേടി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് അസ്സിസ്റ്റന്റ് പ്രൊഫസ്സര്‍ അരുണ്‍ ബാലകൃഷ്ണന്‍. ചെന്നൈ നഗരത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അദ്ധ്യാപകരുടെ തൊഴില്‍ ആഭിമുഖ്യം എന്ന വിഷയത്തെക്കുറിച്ച്...