കെ.എം.ഭാസ്‌ക്കരന്റെ ഭാര്യ കൗസല്ല്യ(78) നിര്യാതയായി

577
Advertisement

എടതിരിത്തി : പരേതനായ മുതിര്‍ന്ന സിപിഐ നേതാവ് കെ.എം.ഭാസ്‌ക്കരന്റെ ഭാര്യ കൗസല്ല്യ(78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : മനോഹരന്‍, പ്രസന്ന, വേണുഗോപാലന്‍, സുരേഷ് (LATE) , ജയരാമന്‍ (LATE) . മരുമക്കള്‍ : ജെമി, വിജയ, വിശ്വനാഥന്‍ (LATE).

Advertisement