ഡോക്ടറേറ്റ് നേടി

309
Advertisement

ഇരിഞ്ഞാലക്കുട:മദ്രാസ് സര്‍വ്വകലാശാലയില്‍നിന്ന് കോമേഴ്‌സില്‍ ഡോക്ടറേറ്റ് നേടി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് അസ്സിസ്റ്റന്റ് പ്രൊഫസ്സര്‍ അരുണ്‍ ബാലകൃഷ്ണന്‍. ചെന്നൈ നഗരത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അദ്ധ്യാപകരുടെ തൊഴില്‍ ആഭിമുഖ്യം എന്ന വിഷയത്തെക്കുറിച്ച് ചെന്നൈ ലയോള കോളേജിലെ കോമേഴ്‌സ് വിഭാഗം അധ്യക്ഷന്‍ ഡോ.ടി. ജോസഫിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. തൃശൂര്‍ പുല്ലഴി അശ്വതി അപ്പാര്‍ട്‌മെന്റില്‍ എം.കെ. ബാലകൃഷ്ണന്‍, മണി ദമ്പതികളുടെ പുത്രനാണ്.

Advertisement