സെന്‍മേരീസ് സ്‌കൂള്‍ കലോത്സവം ആരംഭിച്ചു

176
Advertisement

ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം കത്തീഡ്രല്‍ വികാരി ഫാ.ചാക്കോ കാട്ടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അഭിനേതാക്കളായ ജോര്‍ജ്ജ് വിന്‍സെന്റ്, ഫ്രാങ്കോ ഫ്രാന്‍സിസ് എന്നിവര്‍ മുഖ്യാത്ഥികളായിരുന്നു. പി.ടി.എ.പ്രസിഡന്റ് തോമസ് കോട്ടോളി ആമുഖപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ്സ് മിന്‍സി തോമസ് സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ കാര്‍ത്തിക എം.എന്‍ നന്ദിയും പറഞ്ഞു.

Advertisement