‘ബികം എ മാത്സ് ജീനിയസ്’ എന്ന കോഴ്സിലേക് പ്രവേശനമാരംഭിച്ചു

100
Advertisement

ഇരിങ്ങാലക്കുട : സ്മൃതി അക്കാദമി ഓഫ് മാത്സ് എക്‌സലെന്‍സ്’ ഇരിഞ്ഞാലക്കുട കേന്ദ്രത്തില്‍ കുട്ടികളുടെ സ്‌കില്‍ ഡെവലപ്‌മെന്റിന്റെ ഭാഗമായി നടത്തിവരുന്ന ‘ബികം എ മാത്സ് ജീനിയസ്’ എന്ന കോഴ്സിലേക് പ്രവേശനമാരംഭിച്ചു. 13 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കു ആണ് പ്രവേശനം. പ്രവേശനത്തിനും വിശദവിവരങ്ങള്‍ക്കും ഇരിഞ്ഞാലക്കുട പ്രഭാത് തിയേറ്ററിന് പിറകിലുള്ള സ്മൃതി അക്കാദമി ഓഫ് മാത്സ് എക്‌സലെന്‍സ് ഓഫീസുമായി 25 – നുമുമ്പു ബന്ധപ്പെടണം.
ഫോണ്‍:- 8893089765

Advertisement