28.9 C
Irinjālakuda
Tuesday, November 26, 2024
Home 2019

Yearly Archives: 2019

‘ഇന്ന് നീ നാളെ ഞാന്‍’: കഥാസമാഹാരപ്രകാശനം

ഇരിങ്ങാലക്കുട: കഥാകൃത്തും മുന്‍കാല സംഗീത സംവിധായകനുമായ പ്രതാപ്‌സിംഗിന്റെ പതിനൊന്നാമത് പുസ്തകമായ ഇന്ന് നീ നാളെ ഞാന്‍ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം സെപ്തംബര്‍ 29 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാക്കുട മുന്‍സിപ്പല്‍ ടൗണ്‍...

ഞങ്ങള്‍ക്കും പറയാനുണ്ട്

ഇരിങ്ങാലക്കുട : തീര്‍ച്ചയായും ഞങ്ങളും കഴിവുള്ളവരാണ് എന്ന് തെളിയിച്ചുകൊണ്ട് 25 ല്‍ പരം ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിച്ച കലാവിരുന്നില്‍ കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന വലിയ സദസ്സ് വിസ്മയഭരിതരായി. 'വി സ്‌മൈലിന്റെ' ആഭിമുഖ്യത്തില്‍ 'ഞങ്ങള്‍ക്കും പറയാനുണ്ട്'...

ഹിന്ദി ഏക ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിക്ക് മാതൃഭാഷയില്‍ കത്തയച്ച് പ്രതിഷേധിച്ചു.

ഇരിങ്ങാലക്കുട : ഹിന്ദി ഏക ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലാ കേന്ദ്രങ്ങളില്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ച് നടത്തിയും മലയാള അക്ഷരമാല എഴുതിയും പ്രധാനമന്ത്രിക്ക് മാതൃഭാഷയില്‍ കത്തയച്ചും...

പ്രളയ നിവാരണത്തിന് സ്വമേധയ സംഘടിച്ച് നാട്ടുക്കാര്‍

ഇരിങ്ങാലക്കുട : നാടിനെയാകെ ദുരിതപൂര്‍ണമാക്കി പെയ്‌തൊഴിഞ്ഞ പ്രളയത്തെ അതിജീവിക്കാന്‍ സ്വമേധയാ സംഘടിച്ച് മാതൃക തീര്‍ക്കുകയാണ് മൂര്‍ക്കനാട് - കാറളം പ്രദേശത്തെ നിവാസികള്‍.. മനുഷ്യന്റെ പരിസ്ഥിതി ചൂഷ്ണത്തിന്റെ പരിണതഫലമെന്നോണം ഏറ്റുവാങ്ങിയ ദുരിതങ്ങള്‍ക്ക് അറുതി വരുത്താനും...

ക്രൈസ്റ്റ് വിദ്യാനികേതനില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോയ വസന്തത്തിന്റെ മധുരസ്മരണകളുണര്‍ത്തിയ ക്രൈസ്റ്റ് വിദ്യാനികേതന്‍ ഓണാഘോഷം 2019 പ്രമുഖ കഥാകാരനും തിരകഥാകൃത്തുമായ അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്തു. പ്രളയവും അവധിദിനങ്ങളും മൂലം മാറ്റിവെയ്ക്കപ്പെട്ട ആഘോഷങ്ങളുടെ മാറ്റ് ഒട്ടും...

പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന ലോനപ്പന്‍ മകള്‍ മേരി (78) നിര്യാതയായി

പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന ലോനപ്പന്‍ മകള്‍ മേരി (78) നിര്യാതയായി. സംസ്‌കാരം സെപ്തംബര്‍ 26 വ്യാഴാഴ്ച കാലത്ത് 11 മണിക്ക് ഊരകം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍. സഹോദരങ്ങള്‍ ജോസ്, പൗലോസ്,...

ജോസ് സാറിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ പിറന്നാള്‍ ആശംസകള്‍

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ജോസ് സാറിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ പിറന്നാള്‍ ആശംസകള്‍

എന്‍. എസ്. എസ്. അന്‍പതാം വാര്‍ഷികം ആഘോഷിച്ചു.

നടവരമ്പ്:   നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍ എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്‍പതാം വാര്‍ഷിക ദിനാചരണം നടത്തി . പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ ഉത്ഘാടനം ചെയ്തു. എന്‍. എസ് എസ്...

ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന്റെ പിതാവ് ശിവശങ്കരമേനോന്‍ അന്തരിച്ചു.

ഇരിങ്ങാലക്കുട : ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന്റെ പിതാവും, റിട്ട.വില്ലേജ് ഓഫീസറുമായ പള്ളിചാടത്ത് ശിവശങ്കരമേനോന്‍ (93) അന്തരിച്ചു. ഭാര്യ മാറാത്ത് സരസ്വതി അമ്മ. മക്കള്‍ : പത്മം, മോഹന്‍ദാസ് (ആര്‍ട്ടിസ്റ്റ്), മുരളീധരന്‍, രാംദാസ്, രമാദേവി, നന്ദകുമാര്‍....

വേളൂക്കര ഗ്രാമപഞ്ചായത്ത് കര്‍ഷകദിനം ആചരിച്ചു.

അവിട്ടത്തര്‍: വേളൂക്കര ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനാചരണം ഇരിങ്ങാലകുട എം.എല്‍.എ.പ്രൊഫ.കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു. അവിട്ടത്തൂര്‍ പാരിഷ് ഹാളില്‍ കൂടിയ യോഗത്തിന് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരായ...

ഇരിങ്ങാലക്കുടയില്‍ വീട് കയറി ആക്രമിച്ചു , നാല് പേര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ച രാത്രി ചെട്ടിപറമ്പ് എട്ടുമുറിയിലുള്ള പറക്കാവ് പറമ്പില്‍ ഗോപന്റെ വീട്ടില്‍ കയറി സമീപവാസികള്‍ നടത്തിയ ആക്രമണത്തില്‍ ഗോപനും സുഹൃത്തുക്കളടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ഗോപനോടൊപ്പം ജോലി ചെയ്ത് വന്നിരുന്ന സമീപവാസികളുമായ്...

ചിറ്റിലപ്പിള്ളി തൊമ്മാന ലോനപ്പന്‍ പോളി ഭാര്യ റോസിലി(67) നിര്യാതയായി

ചിറ്റിലപ്പിള്ളി തൊമ്മാന ലോനപ്പന്‍ പോളി ഭാര്യ റോസിലി(67) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ഷൈന്‍, സ്വീറ്റി. മരുമക്കള്‍ : സുജ, സിജു.

ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റിന് പര്യവസാനം

ഇരിങ്ങാലക്കുട : സെപ്തംബര്‍ 20,21,22,23 തിയ്യതികളില്‍ ഡോണ്‍ബോസ്‌കോ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് പരിസമാപ്തിയിയായി. കേരളത്തിലെ പ്രഗത്ഭരായ 21 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ സാന്താള്‍ ജ്യോതി എച്ച്.എസ്.എസ്. മുട്ടത്തിനാണ്...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ഡയറക്ടര്‍ ബോഡ് അംഗങ്ങളെ തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എം.പി.ജാക്‌സന്‍, ഇ.ബാലഗംഗാധരന്‍, കെ.കെ.ജോണി, കെ.വേണുഗോപാലന്‍, കെ.എം.അബ്ദുള്‍ റഹിമാന്‍, അഡ്വ.ജോസ് മൂഞ്ഞേലി, പി.ചന്ദ്രശേഖരന്‍, എ.കെ.നാരായണന്‍കുട്ടി, ഡോ.പോള്‍ ശങ്കുരിക്കല്‍, ഡോ.എ.ഐ.ജേക്കബ്, ഡോ.ടി.എസ്.ശ്രീനിവാസന്‍, സരള വിശ്വനാഥന്‍, സോണിയഗിരി,...

വെട്ടിക്കര നനദുര്‍ഗ്ഗാനവഗ്രഹ ക്ഷേത്രത്തില്‍ കന്നിമാസത്തിലെ ആയില്യപൂജ

ഇരിങ്ങാലക്കുട: നാഗരാജ നാഗയക്ഷി പ്രതിഷ്ഠക്കുള്ള ആയില്യപൂജ വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തില്‍ സെപ്തംബര്‍ 25 ബുധന്‍ വിപുലമായ പരിപാടികളോടെ ആചരിക്കുന്നു .സര്‍പ്പദോഷങ്ങള്‍ അകറ്റി മംഗല്യ സിദ്ധിക്കും, ഇഷ്ട സന്താന ലബ്ധിക്കും,കുടുംബ ഐശ്വര്യത്തിനുമാണ് നാഗദേവതകള്‍ക്ക്...

ക്രെസ്റ്റ് കോളേജ് യൂണിയന്‍ സത്യപ്രതിഞ്ജയും യൂണിയന്‍ ഡേ ഉത്ഘാടനവും 

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് യൂണിയന്‍ ഡേ ഉത്ഘാടനം പാലക്കാട് മണ്ഡലം എം .എല്‍ .എ ഷാഫി പറമ്പില്‍ നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു .നടനും സംവിധായകനും ആയ ഷൈന്‍...

അടുത്ത മൂന്ന് ദിവസങ്ങളില്‍ തൃശ്ശൂര്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട്

ഇരിങ്ങാലക്കുട : ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ വ്യാഴാഴ്ചവരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചീരിക്കുന്നു.

തൈവകാള സംഗമം സംഘാടകസമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ലോക റെക്കോഡ് ലക്ഷ്യമാക്കി നാട്ടുകലാകാരക്കൂട്ടം തൃശ്ശൂര്‍ തെക്കന്‍ മേഖലയുടെ നേതൃത്വത്തില്‍ നൂറിലേറെ തൈവകാളകളുടെ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്റെ മുന്നോടിയായി നടന്ന സംഘാടകസമിതി രൂപവത്ക്കരണയോഗം കെ.യു.അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്...

മിസ്റ്റര്‍ കേരളക്ക് ട്രാന്‍സ്‌ജെന്റര്‍ വധു

ഇരിങ്ങാലക്കുട : മിസ്റ്റര്‍ കേരളയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശി എം.പി.പ്രവീണും ട്രാന്‍സ്‌ജെന്റര്‍ ആക്റ്റിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ശിഖയും തമ്മില്‍ വിവാഹിതരായി. ആഗസ്റ്റ് 13 നാണ് ഇരുവരും രജിസ്റ്റര്‍ ചെയ്ത് വിവാഹിതരായത്....

ജീവിതത്തെ പ്രകാശമാനമാക്കുവാന്‍ അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ പ്രാപ്തമാക്കി നാല്പതുപേര്‍

ഇരിങ്ങാലക്കുട: ചിട്ടയായ ജീവിത ചര്യകള്‍ ജീവിതത്തെ പ്രകാശമാനമാക്കുമെന്ന തിരിച്ചറിവ് സമൂഹത്തിന് കൈമാറുകയെന്ന ഉദ്ദേശത്തോടെ ഇരിങ്ങാലക്കുടയിലെ നാല്പതു പേര്‍ ആര്‍ട് ഓഫ് ലിവിങ്ങിന്റെ അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കി. ആര്‍ട് ഓഫ് ലിവിങ്ങ് ഇരിങ്ങാലക്കുട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe