ജില്ല സ്കൂൾ കലോത്സവം -സംഘാടക സമിതി ഓഫീസ് തുറന്നു

70

ഇരിങ്ങാലക്കുട: തൃശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം സംഘാടക സമിതി ഓഫീസ് ഗവ.. ഗേൾസ് VHSS ൽ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു . മുൻസിപ്പൽ വൈസ് ചെയർമാൻ ടി.വി.ചാർളി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.ടി. ജോർജ് , അൽഫോൻസ തോമസ്, ബൈജു കുറ്റിക്കാടൻ, സന്തോഷ് ബോബൻ ,ഷിജു യോഹന്നാൻ, അബിളിജയൻ, എം.ആർ. ഷാജു, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, ജില്ല വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് ജസ്റ്റിൻ തോമസ് . വി , ഗേൾസ് VHSS പ്ലസ്ടു പ്രിൻസിപ്പൽ ഇൻ ചാർജ് സോണി.വി.ആർ. VHSE പ്രിൻസിപ്പൽ കെ.ആർ. ധന്യ, ഹെഡ് മിസ്റ്റസ് ബീനാ ബേബി . വി എന്നിവർ പ്രസംഗിച്ചു. നവംബർ 23, 24, 25, 26 തിയ്യതികളിലാണ് കലോൽസവം

Advertisement