കല്ലംകുന്ന് ഗ്രാമീണ വായനശാലയില്‍ വനിതാ സംഗമം നടന്നു.

66
Advertisement

കല്ലംകുന്ന്: ഗ്രാമീണ വായനശാലയില്‍ നടന്ന വനിതാ സംഗമം പു.ക.സ ജില്ലാ ജോയിന്റ് സെക്രട്ടറി റെജില ഷെറിന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച് സംവാദത്തിന് തുടക്കം കുറിച്ചു. സി.കെ.രാമചന്ദ്രന്‍ അദ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി പി.ഡി.ജയരാജ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ റെജില ഷെറിന്‍, സ്മിത അനിലന്‍ ,ജനിക എന്നിവര്‍ കവിത ആലപിച്ചു. രാജി സുരേഷ് നന്ദി പറഞ്ഞു.

Advertisement