ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന്റെ പിതാവ് ശിവശങ്കരമേനോന്‍ അന്തരിച്ചു.

1186
Advertisement

ഇരിങ്ങാലക്കുട : ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന്റെ പിതാവും, റിട്ട.വില്ലേജ് ഓഫീസറുമായ പള്ളിചാടത്ത് ശിവശങ്കരമേനോന്‍ (93) അന്തരിച്ചു. ഭാര്യ മാറാത്ത് സരസ്വതി അമ്മ. മക്കള്‍ : പത്മം, മോഹന്‍ദാസ് (ആര്‍ട്ടിസ്റ്റ്), മുരളീധരന്‍, രാംദാസ്, രമാദേവി, നന്ദകുമാര്‍. മരുമക്കള്‍ : രാധാകൃഷ്ണന്‍, സുശീല, അംബിക, ശ്രീദേവി, ഉണ്ണികൃഷ്ണന്‍, ജയലക്ഷ്മി. സംസ്‌കാരം നടത്തി.

Advertisement