ക്രെസ്റ്റ് കോളേജ് യൂണിയന്‍ സത്യപ്രതിഞ്ജയും യൂണിയന്‍ ഡേ ഉത്ഘാടനവും 

277
Advertisement

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് യൂണിയന്‍ ഡേ ഉത്ഘാടനം പാലക്കാട് മണ്ഡലം എം .എല്‍ .എ ഷാഫി പറമ്പില്‍ നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു .നടനും സംവിധായകനും ആയ ഷൈന്‍ ടോം ചാക്കോ സ്‌പെഷ്യല്‍ അഥിതി ആയിരുന്നു.ഡോ .ടി വിവേകാനന്ദന്‍ ,ഡോ.വി .പി ജോസഫ് ,ഫാ .ജോയ് പീണിക്കപറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.യൂണിയന്‍ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ചടങ്ങില്‍ വെച്ച് നിര്‍വഹിച്ചു.ഓസ്റ്റിന്‍ ഫ്രാന്‍സിസ് സ്വാഗതവും ഫാത്തിമ അബ്ദുള്‍റഹീം നന്ദിയും പറഞ്ഞു .