Home 2019
Yearly Archives: 2019
ദേശീയ യുവജനദിന വാരാചരണം : നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ യുവജന ദിനാചരണം വിപുലമായി സംഘടിപ്പിച്ചു.സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ദേശീയ യുവജനദിനം വിപുലമായ പരിപാടികളോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ചു.ജനുവരി 12 ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി...
കുളത്തില്‍ നഷ്ടപ്പെട്ട കമ്മല്‍ സാഹസികമായി മുങ്ങിയെടുത്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താണിശ്ശേരി പുളിക്കല്‍ വീട്ടില്‍ ഗിരിജ ലോഹിതാക്ഷന്റെ കമ്മല്‍ കഴിഞ്ഞ ദിവസം കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേ കുളത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഏറെ മുങ്ങിമരണങ്ങള്‍ നടന്നിട്ടുള്ള താഴ്ചയുള്ള കുളമായതിനാല്‍ തിരികെ ലഭിക്കുകയില്ല എന്നു...
നിരോധിത മയക്കുമരുന്ന് ഐസുമായി യുവാവ് പിടിയില്‍
ഇരിങ്ങാലക്കുട : നിരോധിത മയക്കുമരുന്നായ 'ഐസ്' എന്ന പേരില്‍ അറിയപ്പെടുന്ന മെത്താംപൊറ്റ്മിനുമായി യുവാവ് ഇരിങ്ങാലക്കുട എക്സൈസ് പിടിയില്‍. കാട്ടൂര്‍ കരാഞ്ചിറ സ്വദേശി പണിക്കശ്ശേരി കടവില്‍ ഷാജുവനെയാണ്(44) റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍.അനില്‍കുമാറിന്റെ...
അവിട്ടത്തൂര്‍ സ്‌കൂളിലെ നവീകരിച്ച പാചകപ്പുര ഉദ്ഘാടനം നടത്തി.
അവിട്ടത്തൂര്‍: എല്‍.ബി.എസ്.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നവീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം മാനേജര്‍ സി.പി.പോള്‍ നിര്‍വഹിച്ചു.കെ.കെ.കൃഷ്ണന്‍ നമ്പൂതിരി അധ്യഷത വഹിച്ചു വാര്‍ഡ് മെമ്പര്‍ കെ.കെ.വിനയന്‍, പി.ടി.എ പ്രസിഡന്റ് ബെന്നി വില്‍സന്റ്, പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ്, ഹെഡ്മാസ്റ്റര്‍ മെജോ...
ശാന്തിനികേതനില്‍ അമ്മനിലാവ് 100 എപ്പിസോഡ് ആഘോഷിച്ചു
ഇരിങ്ങാലക്കുട-ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളില്‍ ഭാവനയും സാന്മാര്‍ഗ്ഗിക മൂല്യങ്ങളും വളര്‍ത്തുന്നതിന് വേണ്ടി ആരംഭിച്ച അമ്മ നിലാവ് എന്ന പരിപാടിയുടെ നൂറാം ദിവസാഘോഷം മുന്‍ എം പി യും സാഹിത്യക്കാരിയുമായ പ്രൊഫസര്‍ സാവിത്രി ലക്ഷ്മണന്‍...
മൂര്‍ക്കനാട് സേവ്യറിന്റെ 12 ാം ചരമവാര്‍ഷിക ദിനമാചരിച്ചു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രധാനിയുമായ മൂര്‍ക്കനാട് സേവ്യറിന്റെ ചരമവാര്‍ഷികദിനാചരണം ഇരിങ്ങാലക്കുട പ്രസ് ക്ലബ് ശക്തി സാംസ്‌ക്കാരിക വേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പ്രസ് ക്ലബില്‍ വച്ച് നടന്നു.ഗ്രാമീണപത്രപ്രവര്‍ത്തനത്തിന്റെ...
സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ സുവര്‍ണ്ണാവസരം
ഇരിങ്ങാലക്കുട-സമൂഹം നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് വേദിയൊരുക്കുന്നു. 2019 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ക്രൈസ്റ്റ് എന്‍ജിനീയറിംങ്ങ് കോളേജിന്റെ പ്രഥമ ടെക്ക് ഫെസ്റ്റായ ടെക്ക്‌ലെറ്റിക്‌സിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു അവസരമൊരുങ്ങുന്നത്. ലൈഫത്തോണ്‍...
മൂര്‍ക്കനാട് സേവ്യര്‍ അനുസ്മരണക്കുറിപ്പ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രധാനിയുമായ മൂര്‍ക്കനാട് സേവ്യറിന്റെ ചരമവാര്‍ഷികത്തിന് സുഹൃത്തും സഹപ്രവര്‍ത്തകനും ആയ ഉണ്ണികൃഷണന്‍ കിഴുത്താണി അനുസ്മരിക്കുന്നു.ഗ്രാമീണപത്രപ്രവര്‍ത്തനത്തിന്റെ തന്മയത്തികവാര്‍ന്ന മാതൃകയെന്നോ, മണ്ണിന്റെ മണവും ഗുണവുമുള്ള...
പുളിമരത്തില്‍ നിന്നും വീണ് മരിച്ചു
മുരിയാട് വടക്കൂട്ട്എസ് മോഹനന്‍ ( ഇല്ലിപ്പൂവിളാകത്ത് സുബ്ബയ്യപ്പിള്ള മകന്‍ മോഹനന്‍ 62 ) പുളിമരത്തില്‍ കയറി പുളി പറിക്കുന്നതിനിടെ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു ഭാര്യ നളിനി മക്കള്‍ മനോജ്, മഹേഷ് മരുമക്കള്‍:...
കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍(KUBSO) സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നല്‍കി.
കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്റെ ആഭിമുഖ്യത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംഘടനയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ടി.വി ചാര്‍ളി, സംസ്ഥാന വൈസ് പ്രസിഡണ്ട് ജോര്‍ജ്ജ് ജോസഫ് തുടങ്ങിയവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഇരിഞ്ഞാലക്കുട...
റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക – പുതുവത്സരാഘോഷം നടത്തി.
ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി റസിഡന്റ്‌സ് അസോസ്സിയേഷന്റെ വാര്‍ഷിക - പുതുവത്സരാഘോഷം s.i. സി.വി.ബിബിന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.എം.രാംദാസ് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ശ്രീജിത്ത്.കെ.കെ., ഗിരിജ.കെ, പോളി മാന്ത്ര, എ.സി.സുരേഷ്, രമാ ഭായ്, രാജീവ്...
ചിറയത്ത് അടിയാട്ടി പറമ്പില്‍ എ. ഡി. റാഫേല്‍(76 വയസ്സ് ) നിര്യാതനായി
ചിറയത്ത് അടിയാട്ടി പറമ്പില്‍ എ. ഡി. റാഫേല്‍ (റിട്ട. ഹെഡ് മാസ്റ്റര്‍ ) (76 വയസ്സ് ) നിര്യാതനായി. മൃതദേഹസംസ്‌കാര കര്‍മ്മം ഇന്ന് (13.01.2019) ഞായറാഴ്ച രാവിലെ 11.30ന് മൂര്‍ക്കനാട് സെന്റ് ആന്റണീസ്...
ലോനപ്പന്‍ റപ്പായി(78) നിര്യാതനായി
പുല്ലൂര്‍ ഊരകം തറയില്‍ പഴൂങ്കാരന്‍ റപ്പായി (78) നിര്യാതനായി
ഭാര്യ തങ്കമ്മ
മക്കള്‍ ജോണ്‍ ,റാണി ,റീന
മരുമക്കള്‍ ഡെന്നി ,ജോസ്, ആന്റണി
സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ഊരകം സെന്റ്.ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍ നടക്കും.
ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ തൃശ്ശൂര്‍ ഡിസ്ട്രിക്ട് ചെസ്സ് ടൂര്‍ണമെന്റ് ആരംഭിച്ചു.
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടേയും ചെസ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ രണ്ടാമത് ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ തൃശ്ശൂര്‍ ഡിസ്ട്രിക്ട് ചെസ്സ് ടൂര്‍ണമെന്റ് ആരംഭിച്ചു. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന കര്‍മ്മം ഐ.ടി.യു...
പുത്തന് വേണ്ടി പാര്‍ട്ടിയെ ഒറ്റി കൊടുക്കുന്ന വര്‍ഗ്ഗീസ് പുത്തനങ്ങാടിയെ ഇനി തിരിച്ചെടുക്കില്ല : അഡ്വ.എം.എസ് അനില്‍കുമാര്‍
ഇരിങ്ങാലക്കുട: മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വര്‍ഗ്ഗീസ് പുത്തനങ്ങാടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എസ് അനില്‍കുമാര്‍.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ആയിരുന്ന വര്‍ഗ്ഗീസ് പുത്തനങ്ങാി രാജി വച്ച് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് മത്സരിച്ച്...
സൗരോര്‍ജ്ജ രംഗത്ത് പുതു പ്രതീക്ഷയുമായി ക്രൗണ്‍ എനര്‍ജി കണ്‍ട്രോള്‍സ് പ്രവര്‍ത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട-12 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ക്രൗണ്‍ എനര്‍ജി കണ്‍ട്രോള്‍സ് എന്ന സ്ഥാപനം ഇരിങ്ങാലക്കുടയിലും തൊമ്മാനയിലുമായി പ്രവര്‍ത്തിച്ചു വരുന്നു.തൊമ്മാനയിലെ നവീകരിച്ച ഷോപ്പിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി .ജി ശങ്കരനാരായണന്‍ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ്...
കെയര്‍ഹോം ; 5 വീടുകള്‍ക്ക് കൂടി ശിലയിട്ട് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്
പുല്ലൂര്‍-സംസ്ഥാന സര്‍ക്കാര്‍ സഹകരണവകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രളയ വീടുകളുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ പുതിയ 5 വീടുകള്‍ക്ക് കൂടി തറക്കല്ലിട്ടു.പുല്ലൂരില്‍ ആലേങ്ങാടന്‍ വേലായുധന്റെ വീടിന് പ്രൊഫ.കെ യു അരുണന്‍...
ക്രൈസ്റ്റ് വിദ്യാനികേതന്‍ മെറിറ്റ് ഡേ ആഘോഷിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളിന്റെ മെറിറ്റ് ഡേ ആഘോഷങ്ങള്‍ 2019 ജനുവരി 11 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1 മണി മുതല്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു.ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേയ്മസ് വര്‍ഗ്ഗീസ് ഉദ്ഘാടനം...