ചിറയത്ത് അടിയാട്ടി പറമ്പില്‍ എ. ഡി. റാഫേല്‍(76 വയസ്സ് ) നിര്യാതനായി

427

ചിറയത്ത് അടിയാട്ടി പറമ്പില്‍ എ. ഡി. റാഫേല്‍ (റിട്ട. ഹെഡ് മാസ്റ്റര്‍ ) (76 വയസ്സ് ) നിര്യാതനായി. മൃതദേഹസംസ്‌കാര കര്‍മ്മം ഇന്ന് (13.01.2019) ഞായറാഴ്ച രാവിലെ 11.30ന് മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ വെച്ച് നടന്നു. ഭാര്യ;ഡെയ്‌സി, മക്കള്‍; മിനി,സുമി, സ്മിത.

Advertisement