അമ്മന്നൂർ കുട്ടൻ ചാക്യാരെ സംസ്കാര സാഹിതി അനുമോദിച്ചു

29

ഇരിങ്ങാലക്കുട: കലാമണ്ഡലം ഫെല്ലോഷിപ്പ് ജേതാവ് കൂടിയാട്ടം കലാകാരൻ അമ്മന്നൂർ കുട്ടൻ ചാക്യാരെ സാംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി അനുമോദിച്ചു. നിയോജകമണ്ഡലം കമ്മറ്റി ചെയർമാൻ എ.സി. സുരേഷ് ബൊക്കെ നൽകി പൊന്നാട അണിയിച്ചു. ജില്ല സെക്രട്ടറി ഹരി ഇരിങ്ങാലക്കുട മുഖ്യപ്രഭാഷണം നടത്തി.

Advertisement