പുല്ലൂർ തുറവൻക്കാട് ഐറിഷ്കാനയുടെ നിർമ്മാണം ആരംഭിച്ചു

92
Advertisement

പുല്ലൂർ: തുറവൻക്കാട് ഐറിഷ്കാനയുടെ നിർമ്മാണോൽഘാടനം പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് നിർവഹിച്ചു 2019 – 2020 ജനകീയാസൂത്രണ പദ്ധതി പ്രകാരം 3,85,000 രൂപ ചിലവഴിച്ചാണ് ഐറിഷ്കാന നിർമ്മിക്കുന്നത്.

Advertisement