നിരോധിത മയക്കുമരുന്ന് ഐസുമായി യുവാവ് പിടിയില്‍

551
Advertisement

ഇരിങ്ങാലക്കുട : നിരോധിത മയക്കുമരുന്നായ ‘ഐസ്’ എന്ന പേരില്‍ അറിയപ്പെടുന്ന മെത്താംപൊറ്റ്മിനുമായി യുവാവ് ഇരിങ്ങാലക്കുട എക്സൈസ് പിടിയില്‍. കാട്ടൂര്‍ കരാഞ്ചിറ സ്വദേശി പണിക്കശ്ശേരി കടവില്‍ ഷാജുവനെയാണ്(44) റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രവന്റീവ് ഓഫിസര്‍ വിന്നി സിമേത്തി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.പി.ജീവേഷ്, കെ.എ.ബാബു, എന്‍.കെ.ഷാജി എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.