Friday, July 10, 2026
23.9 C
Irinjālakuda

റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക – പുതുവത്സരാഘോഷം നടത്തി.

ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി റസിഡന്റ്‌സ് അസോസ്സിയേഷന്റെ വാര്‍ഷിക – പുതുവത്സരാഘോഷം s.i. സി.വി.ബിബിന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.എം.രാംദാസ് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ശ്രീജിത്ത്.കെ.കെ., ഗിരിജ.കെ, പോളി മാന്ത്ര, എ.സി.സുരേഷ്, രമാ ഭായ്, രാജീവ് മുല്ലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.80 വയസ്സ് കഴിഞ്ഞവരെയും, നവവധു വരന്‍മാരെയും ആദരിക്കല്‍, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവ നടന്നു.പ്ലാസ്റ്റിക് നിരോധനം എന്ന സന്ദേശത്തിനായി എല്ലാ കുടുംബാംഗങ്ങള്‍ക്കും തുണി സഞ്ചി വിതരണം ചെയ്തു തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നാടകം, എന്നിവയും സലിലന്‍ & പാര്‍ട്ടിയുടെ നാടന്‍ പാട്ടും ഉണ്ടായിരുന്നു

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img