30.9 C
Irinjālakuda
Saturday, September 21, 2024
Home 2019

Yearly Archives: 2019

കല്ലേറ്റുംക്കര സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ മന്ദിരം നിര്‍മ്മാണോദ്ഘാടനം നടത്തി

കല്ലേറ്റുംക്കര-കേരള രജിസ്‌ട്രേഷന്‍ വകുപ്പിനെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ഓഫീസ് മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്ന 22 സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളുടെ സംസ്ഥാന തല നിര്‍മ്മാണോദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി...

ബിബിന്‍ വധം മൂന്ന് പേര്‍ പിടിയില്‍

വെള്ളിയാഴ്ച്ച രാത്രി നടന്ന സംഘട്ടനത്തില്‍ മരണപ്പെട്ട ബിബിന്‍ ചന്ദ്രബാബു കേസില്‍ മൂന്ന് പേര്‍ പിടിയിലായി.എടക്കുളം സ്വദേശികളായ പുതിയേടത്തു വീട്ടില്‍ ജിതേഷ്, നിധിന്‍ കൃഷ്ണ, അഭിലാഷ് എന്നിവര്‍ പിടിയിലായി.സംഭവം നടന്ന ഉടനെ ആറു പേര്‍...

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കരുവന്നൂര്‍ വെട്ടുക്കുന്നത്ത്ക്കാവ് കുന്നമ്മത്ത് വീട്ടില്‍ സുനില്‍ ബാബു മകന്‍ അനൂപ് ,തേലപ്പിള്ളി ചിറയത്ത് വീട്ടില്‍ ഷാജു മകന്‍ സെബിയെയാണ് മൂന്നരക്കിലയോളം വരുന്ന കഞ്ചാവുമായി മതിലകത്ത് വെച്ച് പിടികൂടിയത് .കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന റാക്കറ്റുകളെ...

ഖേലോ ഇന്ത്യ നാഷണല്‍സില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

ഇരിങ്ങാലക്കുട-ഖേലോ ഇന്ത്യ നാഷണല്‍സില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ 10 ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഭദ്ര പി എസ്.സ്‌കൂള്‍ നാഷ്ണല്‍സില്‍ ഭദ്ര പങ്കെടുത്തിരുന്നു  

ആസാദ് റോഡ് നിര്‍മ്മാണോദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട എം .എല്‍. എ പ്രൊഫ.കെ യു അരുണന്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ഉപയോഗിച്ച് പുനരുദ്ധാരണം നടത്തുന്ന ആസാദ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം എം .എല്‍. എ കെ...

അനുപമ പരമേശ്വരന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍

ചലച്ചിത്ര താരം ഇരിങ്ങാലക്കുടകാരി അനുപമ പരമേശ്വരന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍

സേവാഭാരതിയുടെ ലഹരി മുക്ത കേന്ദ്രത്തിനായി സൗജന്യമായി ഭൂമിനല്‍കി കൈനില പിഷാരം

ഇരിങ്ങാലക്കുട ; ധര്‍മ്മം, ഹിന്ദു സംസ്‌കാരം അതിന്റെ വ്യവസ്ഥയില്‍ നിലനിര്‍ത്തുന്നത് നമ്മുടെ ദൗത്യമാണ്.കുഞ്ഞുങ്ങളേയും സ്ത്രീകളേയും അനാഥരാക്കുന്ന മദ്യത്തിനേയും, മയക്കുമരുന്നിനേയും തടുത്തു നിറുത്തുന്നതിനും, അടിമപ്പെട്ടവരെ രക്ഷിക്കുന്നതിനും സേവാഭാരതി ഏറ്റെടുക്കുന്ന പ്രവര്‍ത്തനം മഹത്തരമാണ് എന്ന് പ്രമുഖ...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ജൈവവൈവിധ്യ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ധനസഹായത്തോടെ രണ്ട് ദിവസം നീണ്ടുനീന്ന ഒരു പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു. പരിസ്ഥിതി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായും ലാഭേച്ഛയില്ലാത്തതും സ്വതന്ത്രമായും...

ബിബിന്‍ വധം മൂന്ന് പേര്‍ പിടിയില്‍

വെള്ളിയാഴ്ച്ച രാത്രി നടന്ന സംഘട്ടനത്തില്‍ മരണപ്പെട്ട ബിബിന്‍ ചന്ദ്രബാബു കേസില്‍ മൂന്ന് പേര്‍ പിടിയിലായി.എടക്കുളം സ്വദേശികളായ പുതിയേടത്തു വീട്ടില്‍ ജിതേഷ്, നിധിന്‍ കൃഷ്ണ, അഭിലാഷ് എന്നിവര്‍ പിടിയിലായി.സംഭവം നടന്ന ഉടനെ ആറു പേര്‍...

സ്‌കൂട്ടറടക്കം കാനയില്‍ വീണ് യുവാവിന് പരിക്കേറ്റു

റോഡരുകില്‍ കാന നിര്‍മ്മിക്കുന്നതിന് മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതിനാല്‍ സ്‌കൂട്ടറടക്കം കാനയില്‍ വീണ് യുവാവിന് പരിക്കേറ്റു. തേപ്പ് സ്വദേശി ജെസ്റ്റിനാണ് പരിക്കേറ്റത്. സ്‌കൂട്ടര്‍ കാനയിലേക്ക് തലകീഴായി മറിഞ്ഞു. തോപ്പ് ചാമകുന്ന് റോഡില്‍ തോപ്പ് ഭാഗത്ത് നടക്കുന്ന...

ചിട്ടിതട്ടിപ്പ് പോലീസ് സ്ഥാപനം പൂട്ടി സീല്‍ ചെയ്തു

ആളൂരിലെ ടി എം ടി ചിട്ടി തട്ടിപ്പ് കേന്ദ്രം പോലീസ് പൂട്ടി സീല്‍ ചെയ്തു.തട്ടിപ്പിന് 500 ഓളം പേര്‍ ഇരകളായതായി സൂചന ലഭിച്ചു.ഇതില്‍ 300 ഓളം പേര്‍ ആളൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി...

കെയര്‍ ഹോം പദ്ധതി-ഓമനയ്ക്കും, ദേവനും സ്വപ്നഭവനം ഇനി സ്വന്തം

പുല്ലൂര്‍-മഹാപ്രളയത്തില്‍ സര്‍വ്വതും നശിച്ച് കയറിക്കിടക്കാനിടമില്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും കെയര്‍ഹോം പദ്ധതി പ്രകാരം ആദ്യ ഘട്ട ഭവനനിര്‍മ്മാണം പൂര്‍ത്തിയായി.മുകുന്ദപുരം താലൂക്കില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം 9 വീടുകളാണ്...

താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂള്‍ രജത ജൂബിലിയുടെ നിറവില്‍

ഇരിങ്ങാലക്കുട-ഇരിഞ്ഞാലക്കുടയുടെ വിദ്യാഭാസരംഗത്തു ഉജ്ഞ്വലമായി ശോഭിച്ചു നില്‍ക്കുന്ന , 1995 -ല്‍ സ്ഥാപിതമായ വിദ്യാലയമാണ് താണിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന സി .ബി .എസ് .ഇ വിദ്യാഭ്യാസസമ്പ്രദായം പിന്തുടരുന്ന വിമല സെന്‍ട്രല്‍ സ്‌കൂള്‍. സ്‌കൂളിന്റെ വിജയഗാഥയുടെ 25...

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ബീച്ച് ഹാക്കത്തോണ്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്ഫെസ്റ്റായ 'ട്ടെക്ലെറ്റിക്‌സ് 2019'ന്റെ ഭാഗമായി കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം 'കമ്മ്യൂണിറ്റി ഓഫ് ഡെവലപ്പേഴ്സ് ' ന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ആദ്യത്തെ...

സംസ്ഥാന ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം -യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-സംസ്ഥാന വ്യാപകമായി യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം .യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.തുറന്ന ഓഫീസ് സ്ഥാപനങ്ങള്‍ അടപ്പിച്ചു.പ്രതിഷേധ ജാഥക്ക് യൂത്ത്...

ക്രൈസ്റ്റ് എഞ്ചിനീറിങ് കോളേജില്‍ വടംവലി മത്സരം :നൈപുണ്യ കോളേജിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട: ടെക് ഫെസ്റ്റിനോട് അനുബന്ധിച്ചു കേരളത്തിലെ എല്ലാ കോളേജുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അഖിലകേരള വടംവലി മത്സരം ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ വച്ചു നടന്നു. പതിനാറു ടീമുകളെ ഉള്‍പ്പെടുത്തി നടത്തിയ മത്സരത്തില്‍ കൊരട്ടി നൈപുണ്യ കോളേജ്...

ഇന്ന് ഹര്‍ത്താല്‍

ഇരിങ്ങാലക്കുട: ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. ഇന്നലെ കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വെട്ടി കൊന്നതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

അര്‍ദ്ധരാത്രിയില്‍ സാമൂഹ്യവിരുദ്ധന്റെ വിളയാട്ടം എസ്.ഐ.ബിബിനും കൂടല്‍മാണിക്യം സെക്യൂരിറ്റി അടക്കം നിരവധി പേര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട : അര്‍ദ്ധരാത്രിയില്‍ സാമൂഹ്യവിരുദ്ധന്‍ നടത്തിയ ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്നില്‍വെച്ച് സെക്യൂരിറ്റിയെ അടിച്ച് വീഴ്ത്തിയ അക്രമി നാഷ്ണല്‍ സ്‌കൂള്‍ വഴി പോവുവകയും വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയും കല്ലെറിയുകയും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്‌ഫെസ്റ്റ് ടെക്‌ലെറ്റിക്‌സ് 2019 ന്റെ ഭാഗമായി കോളേജ് തല ജനറല്‍ ക്വിസ് മത്സരം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്‌ഫെസ്റ്റ് ടെക്‌ലെറ്റിക്‌സ് 2019 ന്റെ ഭാഗമായി നടക്കുന്ന കോളേജ് തല ജനറല്‍ ക്വിസ് മത്സരം 20 ാം തിയ്യതി ബുധനാഴ്ച രാവിലെ 9 മണിക്ക് നടത്തുന്നു.സമ്മാനത്തുക 18000...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe