ബിബിന്‍ വധം മൂന്ന് പേര്‍ പിടിയില്‍

805

വെള്ളിയാഴ്ച്ച രാത്രി നടന്ന സംഘട്ടനത്തില്‍ മരണപ്പെട്ട ബിബിന്‍ ചന്ദ്രബാബു കേസില്‍ മൂന്ന് പേര്‍ പിടിയിലായി.എടക്കുളം സ്വദേശികളായ പുതിയേടത്തു വീട്ടില്‍ ജിതേഷ്, നിധിന്‍ കൃഷ്ണ, അഭിലാഷ് എന്നിവര്‍ പിടിയിലായി.സംഭവം നടന്ന ഉടനെ ആറു പേര്‍ ഒളിവിലായിരുന്നു. കാട്ടൂര്‍ പോലീസ് അന്വേഷണം തുടരുന്നു.

 

Advertisement