കല്ലേറ്റുംക്കര സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ മന്ദിരം നിര്‍മ്മാണോദ്ഘാടനം നടത്തി

307
Advertisement

കല്ലേറ്റുംക്കര-കേരള രജിസ്‌ട്രേഷന്‍ വകുപ്പിനെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ഓഫീസ് മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്ന 22 സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളുടെ സംസ്ഥാന തല നിര്‍മ്മാണോദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ചു.പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു.തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ശിലാഫലക അനാച്ഛാദനം എം.എല്‍.എ പ്രൊഫ കെ .യു അരുണന്‍ നിര്‍വ്വഹിച്ചു.

Advertisement