ഇന്ന്(മെയ് 4 ) സംസ്ഥാനത്ത് ആർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല

37

ഇന്ന്(മെയ് 4 ) സംസ്ഥാനത്ത് ആർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല . .61 ‌ പേരുടെ ഫലം നെഗറ്റീവായി..ഇതുവരെ 499 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് .34 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട് .21724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത് .21352 പേർ വീടുകളിലും 372 പേർ ഹോസ്പിറ്റലുകളിലും ആണ് നിരീക്ഷണത്തിൽ ഉള്ളത് . .33010 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 32315 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പായി.

Advertisement